രാജ്യത്തെ പ്രഥമ സമ്പൂര്‍ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

February 14th, 04:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി മോദി

February 14th, 04:39 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനലിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

November 08th, 10:51 am

ഒരൊറ്റ പദ്ധതിയുടെ തുടക്കത്തോടെ വ്യവസായം എളുപ്പത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നതിനും അതേ സമയംതന്നെ ജീവിത സൗകര്യം എങ്ങനെ വളരുന്നുവെന്നതിനും ഒരു മികച്ച ഉദാഹരണമാണ് ഈ പദ്ധതി. തീര്‍ത്ഥാടനത്തെക്കുറിച്ചോ, അല്ലെങ്കില്‍ വാഹനത്തിന് കുറഞ്ഞ നഷ്ടം മാത്രം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ചോ, സമയം ലാഭിക്കുന്നതിനെക്കുറിച്ചോ, ഉല്‍പാദന മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ, പഴങ്ങളും പച്ചക്കറികളും സൂറത്തിലെ വിപണികളിലേക്ക് കൊണ്ടുപോകുന്നതിലെ സൗകര്യമോ എന്തുമാകട്ടെ, ഇപ്പോള്‍ നാലഞ്ചു സഹോദരങ്ങളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. വേഗത വര്‍ദ്ധിക്കുന്നത് വ്യാപാരത്തെ സുഗമമാക്കുമെന്നതു വളരെ സന്തോഷകരമായ അന്തരീക്ഷം സൃ്ഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു. ഈ മികച്ച ഗതാഗത സൗകര്യത്തിന്റെ പ്രയോജനം വ്യവസായികള്‍, വ്യാപാരികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കും. സ്വന്തം യാത്രാ ദൂരം കുറയുമ്പോള്‍ ആളുകള്‍ക്കു വളരെയധികം സംതൃപ്തി ലഭിക്കും.

ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 08th, 10:50 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ഗുജറാത്തിലെ ഹാസിറയ്ക്കും ഗോഖനും ഇടയ്ക്കുള്ള റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രാദേശിക ഉപയോക്താക്കളോട് അദ്ദേഹം സംവദിക്കുകയും ചെയ്തു.

ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനവും ഹസീറയ്ക്കും ഘോഘയ്ക്കുമിടയിലെ റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫും നവംബര്‍ 8ന് പ്രധാനമന്ത്രി നിര്‍വഹിക്കും

November 06th, 03:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 8ന് ഗുജറാത്തിലെ ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഹസീറയ്ക്കും ഘോഘയ്ക്കും ഇടയിലെ റോ-പാക്‌സ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന പ്രാദേശിക ജനവിഭാഗവുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Our endeavour is Sabka Saath, Sabka Vikas: PM Modi

October 16th, 02:01 pm

Leading the BJP charge, Prime Minister Narendra Modi addressed three mega election rallies in Maharashtra’s Akola, Jalna and Panvel today. Addressing the gathering, PM Modi accused the opposition parties of politicising the issue of Article 370 and charged them with speaking on the same lines as that of the neighbouring country.

ആയുഷ്മാന്‍ഭാരതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യമന്ഥനില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

October 16th, 10:18 am

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കുവേണ്ടി മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 -നെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും “അയൽരാജ്യത്തെ പോലെ സംസാരിക്കുകയാണെന്നും” ആരോപിക്കുകയും ചെയ്തു. .

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 23

April 23rd, 07:47 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

125 crore Indians are our high command, says PM Narendra Modi

December 04th, 08:05 pm

Prime Minister Narendra Modi today attacked the Congress party for defaming Gujarat. He said that Congress cannot tolerate or accept leaders from Gujarat and hence always displayed displeasure towards them and the people of the state.

Congress' strategy is to divide people on the lines of caste, community: PM Modi in Gujarat

December 03rd, 09:15 pm

Prime Minister Narendra Modi today urged people of Gujarat to support development and vote for the BJP in the upcoming elections. In a scathing attack on the Congress party, Shri Modi said that just for power, Congress pided people on the lines of caste, community, urban-rural.

ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി

November 27th, 12:19 pm

കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു .കോൺഗ്രസിന്റെ മോശമായ ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.

സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 23

October 23rd, 07:05 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

റോ-റോ ഫെറി സര്‍വീസ് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണ്: പ്രധാനമന്ത്രിമോദി

October 23rd, 10:35 am

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ-റോ സര്‍വീസിന്റെ (റോള്‍ ഓണ്‍ റോള്‍ ഓഫ്) ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.ഇത്തരത്തിലുള്ള ഫെറി സര്‍വീസ് ആദ്യത്തേതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണെും അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ- റോ ഫെറി സര്‍വീസിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു; കന്നിയാത്രയില്‍ പങ്കാളിയായി

October 22nd, 11:39 am

യാത്രക്കാരുടെ സഞ്ചാരം സാധ്യമാക്കുന്ന ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ഈ ഫെറി സര്‍വീസ് വാഹനയാത്രയ്ക്കും സഹായകരമാകും.