ജി -20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

November 22nd, 06:24 pm

ഇന്ന്, ആഗോള മഹാമാരിയുടെ ഫലങ്ങളില്‍ നിന്ന് നമ്മുടെ പൗരന്മാരെയും സമ്പദ്വ്യവസ്ഥയെയും രക്ഷിക്കുന്നതിലാണു നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനു തുല്യപ്രാധാന്യമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടത് വെറും വര്‍ത്തമാനത്തിലല്ല, മറിച്ച് സമഗ്രവും സമഗ്രവും സംയോജിതവുമായ രീതിയിലാണ്. പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന ഞങ്ങളുടെ പരമ്പരാഗത ജീവിത രീതികളില്‍ നിന്നും എന്റെ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ കുറഞ്ഞ കാര്‍ബണ്‍, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വികസന രീതികള്‍ സ്വീകരിച്ചു.

PM Modi's remarks on second day of virtual G20 Summit

November 22nd, 06:23 pm

PM Narendra Modi, participated in the 15th G20 Summit convened by Saudi Arabia in virtual format, on 21-22 November, 2020. He underscored that for inclusive, resilient and sustainable recovery in a post-COVID world, effective global governance is required and reformed multilateralism through improvement in character, governance and processes of multilateral institutions is the need of the hour.

പ്രധാനമന്ത്രി സൗദി അറേബിയയുടെ കിരീടാവകാശിയുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി

October 29th, 08:05 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സൗദി അറേബ്യയുടെ കിരീടാവകാശി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സൗദി അറേബ്യ സൗഹൃദത്തിന് കൂടുതൽ ഊർജ്ജം പകരുന്നതിന് ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു. ഇരു രാജ്യങ്ങളിൻ തമ്മിലുള്ള ബന്ധങ്ങളിൽ ഊർജ്ജം ഒരു സുപ്രധാന സ്‌തംഭമായി തുടരുമെന്നു് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സൗദി രാജാവുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി

October 29th, 08:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ഏറെ ആദരണീയനായ ലോക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. സൗദി അറബിയയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

PM highlights 5 Big Trends for Global Business at Future Investment Initiative Forum in Riyadh!

October 29th, 07:21 pm

PM Modi delivered the keynote address at the Future Investment Initiative Forum in Riyadh, Saudi Arabia. The PM highlighted five major trends as the keys to future prosperity: the impact of technology, the importance of infrastructure, the revolution in human resources, care for the environment and business-friendly governance.

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയുമാണ് എന്റെ ലക്‌ഷ്യം : പ്രധാനമന്ത്രി

October 29th, 07:20 pm

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണത്തിന് ആഗോള ലക്ഷ്യമായ 2030 ന് മുൻപേ 2025 ഓടെതന്നെ ക്ഷയരോഗ വിമുക്തമാവുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം. ഇന്ത്യ വിജയിച്ചാൽ ലോകം കൂടുതൽ ആരോഗ്യമുള്ള ഇടമാകും , അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി

October 29th, 02:18 pm

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

PM Modi arrives in Riyadh, Saudi Arabia

October 29th, 09:36 am

PM Narendra Modi arrived at Riyadh, Saudi Arabia, where he will hold bilateral talks as well as attend several programmes.

സൗദി അറേബ്യക്കു തിരിക്കുംമുന്‍പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

October 28th, 03:36 pm

ഞാന്‍ 2019 ഒക്ടോബര്‍ 29ന് സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. റിയാദില്‍ നടക്കുന്ന മൂന്നാമതു ഭാവി നിക്ഷേപ പ്രോല്‍സാഹന വേദിയുടെ പ്ലീനറി സെഷനില്‍ പങ്കെടുക്കാനുള്ള സൗദി അറേബ്യ രാജാവ് ബഹുമാനപ്പെട്ട സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം.

India-Saudi Arabia Joint Statement during the visit of Prime Minister to Saudi Arabia

April 03rd, 10:53 pm



PM Modi conferred Saudi Arabia's highest civilian honour, the King Abdulaziz Sash

April 03rd, 10:26 pm



PM Modi meets HM King Salman bin Abdulaziz Al Saud

April 03rd, 10:00 pm



PM Modi presents King Salman bin Abdulaziz Al Saud a gold-plated replica of the Cheraman Juma Masjid in Kerala

April 03rd, 04:33 pm



Prime Minister Modi meets business leaders in Saudi Arabia

April 03rd, 01:40 pm



Celebrating Nari Shakti: PM visits TCS centre in Riyadh

April 03rd, 11:56 am



PM Modi shares snacks with L&T workers in Riyadh

April 03rd, 12:35 am



India was earlier “one of the countries” in the world but now it is a “very important country”: PM Modi

April 02nd, 08:59 pm



PM visits L&T workers' residential complex in Riyadh

April 02nd, 08:58 pm



Reason for India's growth is the political stability in the country: PM Modi

April 02nd, 08:10 pm



PM Modi visits Al Masmak Palace in Riyadh, Saudi Arabia

April 02nd, 07:50 pm