Proponents of 'jungle raj' do not want people of Bihar to chant 'Bharat Mata Ki Jai': PM Modi

November 03rd, 02:00 pm

At a public meeting in Bihar's Saharsa, PM Modi said that the NDA government under the leadership of Nitishji in the last decade has laid a strong foundation for self-reliant Bihar. Basic facilities like electricity, water, roads are reaching villages in Bihar today. He also cautioned people of Bihar against the opposition and said, Proponents of jungle raj do not want people of Bihar to chant Bharat Mata Ki Jai.

ബീഹാറിലെ വോട്ടർമാർ ജംഗിൾ രാജിനെയും ഡബ്ൾ ഡബ്ൾ യുവരാജിനെയും നിരസിച്ചു: പ്രധാനമന്ത്രി മോദി

November 03rd, 10:56 am

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെയും അവസാനത്തെയും പോളിംഗ് നടക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഇന്ന് അരാരിയയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പോലും വോട്ടുചെയ്യാൻ ഇറങ്ങിയതിനാൽ ബീഹാറിലെ ജനങ്ങൾക്ക് ജനാധിപത്യത്തോട് വളരെയധികം പ്രതിജ്ഞാബദ്ധത ഉണ്ടെന്ന് ലോകത്തെ കാണിച്ചു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി, അതിനോടുള്ള ഓരോ ബിഹാരിയുടെയും ഭക്തി, ”എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

അരിയാരിയയിലും ബീഹാറിലെ സഹർസയിലും നടക്കുന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

November 03rd, 10:55 am

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും പോളിംഗ് മുന്നോടിയായി പ്രധാനമന്ത്രി മോദി ഇന്ന് അരാരിയയിലും സഹർസയിലും നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പോലും വോട്ടുചെയ്യാൻ ഇറങ്ങിയതിനാൽ ബീഹാറിലെ ജനങ്ങൾ ജനാധിപത്യത്തെക്കുറിച്ച് വളരെയധികം ആവേശഭരിതർ ആണെന്ന് ലോകത്തെ കാണിച്ചു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി, അതിനോടുള്ള ഓരോ ബിഹാരിയുടെയും ഭക്തി, എന്ന് ”പ്രധാനമന്ത്രി മോദി പറഞ്ഞു.

ബിഹാറിലെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ

September 21st, 12:13 pm

ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ വി കെ സിംഗ് ജി, ശ്രീ ആര്‍ കെ സിംഗ് ജി, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ സുശീല്‍ ജി, മറ്റ് മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ,

ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

September 21st, 12:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 14000 കോടി രൂപയുടെ ഒമ്പത് ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.

ബീഹാറില്‍ 14,000 കോടി രൂപ ചെലവു വരുന്ന ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സെപ്റ്റംബര്‍ 21ന് തറക്കല്ലിടും

September 19th, 05:48 pm

ബീഹാറിലെ ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് 2020 സെപ്റ്റംബര്‍ 21ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഒപ്പം ബീഹാറിലെ മൊത്തം 45,945 ഗ്രാമങ്ങളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിലൂടെ ബന്ധിപ്പിക്കുന്ന ഘര്‍ തക് ഫൈബര്‍ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.