രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് നേടിയതിന് ആര്.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
August 21st, 09:33 am
രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് ലഭിച്ചതിന് ആര്.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ് 2023 ൽ “എ+” റേറ്റുചെയ്തതിന് ശക്തികാന്ത ദാസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
September 01st, 10:53 pm
2023 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകളിൽ 'എ പ്ലസ് എന്ന് റേറ്റുചെയ്തതിന് ആർ ബി ഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 'എ പ്ലസ് ' റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശ്രീ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2 എം) പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
January 11th, 03:30 pm
റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക്) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. 2022 ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തേയ്ക്കാണ് പദ്ധതി കാലാവധി.Today's new India emphasizes on solving problems rather than avoiding them: PM Modi
December 12th, 10:43 am
Prime Minister Narendra Modi addressed a function on “Depositors First: Guaranteed Time-bound Deposit Insurance Payment up to Rs. 5 Lakh” in New Delhi. He said, Banks play a major role in the prosperity of the country. And for the prosperity of the banks, it is equally important for the depositors' money to be safe. If we want to save the bank, then depositors have to be protected.ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ പ്രധാനമന്ത്രി നിക്ഷേപകരെ അഭിസംബോധന ചെയ്തു
December 12th, 10:27 am
''നിക്ഷേപകര്‍ ആദ്യം: ഉറപ്പുള്ള സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപ വരെ'' എന്നതുമായി ബന്ധപ്പെട്ട ചടങ്ങിനെ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിക്ഷേപകരില്‍ ചിലര്‍ക്കുള്ള ചെക്കുകളും പ്രധാനമന്ത്രി കൈമാറി.ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിക്ഷേപകരെ പ്രധാനമന്ത്രി ഡിസംബര്‍ 12-ന് അഭിസംബോധന ചെയ്യും
December 11th, 09:55 am
വിഞ്ജാനഭവനില് നടക്കുന്ന ''നിക്ഷേപകര്‍ ആദ്യം: 5 ലക്ഷം രൂപ വരെ ഗ്യാരണ്ടീഡ് സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് പേയ്മെന്റിലെ' ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
November 11th, 10:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 നവംബർ 12 ന്) രാവിലെ 11 മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി തുടക്കം കുറിക്കും. ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവയാണ് ഈ സംരംഭങ്ങൾ.