കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം
August 10th, 07:40 pm
ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു
August 10th, 07:36 pm
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.PM Modi Speaks to Workers Rescued from Uttarkashi Tunnel
November 29th, 04:36 pm
In a heartwarming display of solidarity and support, Prime Minister Narendra Modi conversed with the workers who emerged victorious after being trapped within the collapsed Silkyara tunnel in Uttarkashi, Uttarakhand. Commending their unwavering resilience and camaraderie, Prime Minister Modi hailed the workers as an epitome of collective strength, demonstrating the indomitable spirit of humanity in the face of adversity.ഒഡീഷയിലെ ബാലസോർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ അഭിസംബോധന
June 03rd, 07:24 pm
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നമുക്ക് നഷ്ടപ്പെട്ട അംഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ല, എന്നാൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ ഗവണ്മെന്റ് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. ഈ സംഭവം അങ്ങേയറ്റം ഗുരുതരമായി ഗവണ്മെന്റ് കരുതുന്നു . എല്ലാത്തരം അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കും. ഒരിക്കലും ഒഴിവാക്കപ്പെടുകയില്ല.ദിയോഗര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
April 13th, 08:01 pm
ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ ജി, ആഭ്യന്തര സെക്രട്ടറി, കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡിജിപി ജാര്‍ഖണ്ഡ്, ഡി ജി എന്‍ഡിആര്‍എഫ്, ഡി ജി ഐടിബിപി, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, നമ്മളുമായി ബന്ധപ്പെട്ട മുഴുവന്‍ ധീര സൈനികര്‍, കമാന്‍ഡോകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റെല്ലാ സുഹൃത്തുക്കളേ,ദിയോഖര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തി
April 13th, 08:00 pm
കേബിള്‍ കാര്‍ അപകടത്തില്‍പ്പെട്ട ദിയോഖറിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന ഇന്ത്യന്‍ കരസേന, എന്‍.ഡി.ആര്‍.എഫ് (ദേശീയ ദുരന്ത പ്രതിരോധ സേന) ഐ.ടി.ബി.പി (ഇന്തോ-ടിബറ്റിയന്‍ ബോര്‍ഡര്‍ പോലീസ്), പ്രാദേശിക ഭരണകൂടം, പൗരസമൂഹം എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ, ആഭ്യന്തമന്ത്രാലയം (എം.എച്ച്.എ) സെക്രട്ടറി , കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡി.ജി (ഡയറക്ടര്‍ ജനറല്‍) എന്‍.ഡി.ആര്‍.എഫ്, ഡി.ജി -ഐ.ടി.ബി.പി എന്നിവറം സന്നിഹിതരായിരുന്നു.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.TMC govt rebirth of erstwhile Left rule, rebirth of corruption, crime, violence and attack on democracy: PM Modi in Haldia
February 07th, 04:23 pm
Speaking at a public meeting in Haldia, West Bengal, PM Narendra Modi talked about several key infrastructure projects being carried out by the Central government in the state. He also launched attack on the TMC government in the state for not implementing Centre's schemes like the Fasal Bima Yojana and Ayushman Bharat Yojana.PM Modi addresses a public meeting in Haldia, West Bengal
February 07th, 04:22 pm
Speaking at a public meeting in Haldia, West Bengal, PM Narendra Modi talked about several key infrastructure projects being carried out by the Central government in the state. He also launched attack on the TMC government in the state for not implementing Centre's schemes like the Fasal Bima Yojana and Ayushman Bharat Yojana.പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ സ്ഥിതി അവലോകനം ചെയ്തു
February 07th, 02:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്തിനോട് സംസാരിക്കുകയും ഉത്തരാഖണ്ഡിലെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തു.പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല ആപ്പ് എന്നിവയും ബിഹാറിലെ മറ്റ് നിരവധി ഉദ്യമങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 10th, 12:00 pm
പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.വുഹാന്‍ രക്ഷാ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
February 13th, 09:58 pm
വുഹാനില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കാണിച്ച ഉയര്‍ന്ന പ്രതിജ്ഞാബദ്ധതയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒഴിപ്പിക്കാനായി പ്രവര്‍ത്തിച്ച സംഘത്തില്‍ പെട്ടവര്‍ക്കു പ്രധാനമന്ത്രി കത്തെഴുതി. ഈ കത്ത് ജീവനക്കാര്‍ക്കു വ്യോമയാന സഹമന്ത്രി കൈമാറും.PM Modi addresses public meeting in Kozhikode, Kerala
April 12th, 06:30 pm
Prime Minister Narendra Modi addressed his last public meeting for the day in the southern state of Kerala’s Kozhikode.പ്രധാനമന്ത്രി കേരളത്തില്‍; രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്തി
August 18th, 11:02 am
സംസ്ഥാനത്തെ പ്രളയബാധ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലുടെ വ്യോമമാര്‍ഗം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി ശ്രീ. കെ.ജെ.അല്‍ഫോന്‍സ് എന്നിവര്‍ക്കൊപ്പമായിരുന്നു വ്യോമനിരീക്ഷണം.ഇന്ത്യയിലെ 125 കോടി ജനങ്ങളും എന്റെ കുടുംബമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
April 19th, 05:15 am
'ഭാരത് കി ബാത്ത് ' എന്ന ഒരു പ്രത്യേക ടൗൺ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയൊരു പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ,ഇതിനു കാരണം രാജ്യത്തെ ജനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 125 കോടി ജനങ്ങൾ എന്റെ കുടുംബമാണ്, എന്ന് നരേന്ദ്ര മോദി പറഞ്ഞു.ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്തവരുമായി പ്രധാനമന്ത്രി നടത്തിയ ആശയസംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍
April 18th, 09:49 pm
ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.Fr. Tom Uzhunnalil meets Prime Minister Modi
September 28th, 04:09 pm
Father Tom Uzhunnalil, who was recently rescued from captivity in Yemen met Prime Minister Narendra Modi in New Delhi today.വെള്ളപ്പൊക്ക ദുരിതത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
July 12th, 04:29 pm
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കംമൂലമുണ്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദി അതിയായ ദുഃഖം പ്രകടിപ്പിച്ചു.PM Modi inaugurates Shaurya Smarak in Bhopal, Madhya Pradesh
October 14th, 07:40 pm
PM Narendra Modi today addressed a public meeting in Madhya Pradesh attended by ex-servicemen. Speaking at the event, PM Modi complimented the country’s armed forces and noted their sacrifice. “When we think of our armed forces we remember their valour. We also recall with pride their role during a natural disaster”, said the PM.