ടയർ 2, ടയർ 3 നഗരങ്ങൾ ഇപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു: പ്രധാനമന്ത്രി മോദി
September 20th, 08:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപിയുടെ മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും യോഗത്തെ അഭിസംബോധന ചെയ്തു. അഹമ്മദാബാദ് നഗരത്തിന് വേണ്ടി മുനിസിപ്പാലിറ്റി വഴി പ്രവർത്തിച്ചതിൽ നിന്ന് ഉപപ്രധാനമന്ത്രി പദത്തിലേക്കുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ യാത്ര എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.ഗുജറാത്തിൽ ബിജെപിയുടെ മേയർമാരെയും ഡെപ്യൂട്ടി മേയർമാരെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
September 20th, 10:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപിയുടെ മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും യോഗത്തെ അഭിസംബോധന ചെയ്തു. അഹമ്മദാബാദ് നഗരത്തിന് വേണ്ടി മുനിസിപ്പാലിറ്റി വഴി പ്രവർത്തിച്ചതിൽ നിന്ന് ഉപപ്രധാനമന്ത്രി പദത്തിലേക്കുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ യാത്ര എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.ലക്നോവില്‍ ആസാദി @75 സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 10:31 am
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിയും ലക്നോവിലെ എംപിയുമായ നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ. രാജ്നാഥ് സിംങ് ജി, ശ്രീ ഹര്‍ദീപ് സിംങ് പുരി ജി, മഹേന്ദ്രനാഥ് പാണ്ഡെ ജി, ജനകീയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മയൂര ജി, ശ്രീ ദിനേഷ് ശര്‍മാ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് ശ്രീ. കൗശല്‍ കിഷേര്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപിമാരെ എം എല്‍ എ മാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരെ മറ്റ് വിശിഷ്ട വ്യക്തിളെ, ഉത്തര്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ : നഗര ഭൂപ്രകൃതി മാറുന്നു: സമ്മേളനവും മേളയും പ്രധാനമന്ത്രി ലഖ്നൌവില് ഉദ്ഘാടനം ചെയ്തു
October 05th, 10:30 am
'സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഖ്നൌവില് ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്നാഥ് സിംഗ്, ശ്രീ ഹര്‍ദീപ് പുരി, ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ശ്രീ കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:31 pm
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വികസ്വര രാജ്യങ്ങൾക്കും പ്രത്യേകിച്ച് ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്കും നിങ്ങളെ പ്രസിഡന്റാക്കുന്നത് വളരെ അഭിമാനകരമാണ്.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:30 pm
ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോവിഡ് -19 മഹാമാരി, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന ആഗോള വെല്ലുവിളികളിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രികരിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതിൽ ആഗോള ഘട്ടത്തിൽ ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ലോകത്തെ ക്ഷണിക്കുകയും ചെയ്തു.Didi has scored an own goal in football of politics, says PM Modi in Cooch Behar
April 06th, 12:01 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”PM Modi addresses public meetings in Cooch Behar and Howrah, West Bengal
April 06th, 12:00 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”ജി.എച്ച്.ടി.സി.-ഇന്ത്യക്കു കീഴില്‍ ലൈറ്റ് ഹൗസ് പദ്ധതികള്‍(എല്‍.എച്ച്.പികള്‍)ക്കു തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
January 01st, 10:39 am
ഗ്ലോബല്‍ ഹൗസിംഗ് ടെക്നോളജി ചാലഞ്ചിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ആശാ- ഇന്ത്യ (Affordable Sustainable Housing Accelerators-India) വിജയികളെയും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ(നഗരം) മികച്ച നിര്‍വ്വഹണത്തിനുള്ള വാര്‍ഷിക അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.ആറ് സംസ്ഥാനങ്ങളിലെ ലൈറ്റ് ഹൗസ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
January 01st, 10:38 am
ഗ്ലോബല്‍ ഹൗസിംഗ് ടെക്നോളജി ചാലഞ്ചിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ആശാ- ഇന്ത്യ (Affordable Sustainable Housing Accelerators-India) വിജയികളെയും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ(നഗരം) മികച്ച നിര്‍വ്വഹണത്തിനുള്ള വാര്‍ഷിക അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.India has transformed from Nation wants to know to Nation First: PM
November 26th, 07:34 pm
Prime Minister Shri Narendra Modi delivered - keynote address in Republic Summit here today. Theme of this year’s summit is “India’s Moment Nation First”.PM addresses Republic TV Summit
November 26th, 07:33 pm
Prime Minister Shri Narendra Modi delivered - keynote address in Republic Summit here today. Theme of this year’s summit is “India’s Moment Nation First”.For us, the country is bigger than the party: PM Modi in Mumbai
October 18th, 07:46 pm
Addressing a campaign rally for Maharashtra Assembly election in Mumbai, Prime Minister Narendra Modi said, “For us, the country is bigger than the party, and therefore, politics is the medium of service for us.” At the rally, the PM said that there is no stain of corruption on the BJP-led Central or state governments.മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന റാലിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
October 18th, 06:34 pm
മുംബൈയിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ഞങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യം പാർട്ടിയേക്കാൾ വലുതാണ്, അതിനാൽ രാഷ്ട്രീയം ഞങ്ങൾക്ക് സേവനത്തിനുള്ള ഒരു മാധ്യമമാണ്.” ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ അഴിമതിയുടെ കറയില്ല എന്നും റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു .ഹരിയാനയിലെ ചർഖി, ദാദ്രി, കുരുക്ഷേത്ര എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു
October 15th, 12:51 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ ചർഖി ദാദ്രി, കുരുക്ഷേത്ര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഞാൻ തെരഞ്ഞെടുപ്പ് റാലികൾക്കായി അല്ല ഹരിയാനയിൽ വന്നത്, ഹരിയാനയിൽ ബിജെപിക്കുവേണ്ടി ഞാൻ പ്രചാരണം നടത്താറില്ല .എന്നാൽ നിങ്ങളുടെ സേനഹമാണ് എന്നെ ഇവിടേക്ക് കൊണ്ടുവരുന്നത്.The growing number of women entrepreneurs is a blessing for our society: PM Modi
September 07th, 03:31 pm
Prime Minister Narendra Modi interacted with numerous women of various Self-Help Groups during their ‘Mahila Sammelan’ in Aurangabad, Maharashtra today. On this occasion, PM Modi also distributed the 8th crore gas connection to a woman under the Ujjwala Yojana.ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;
September 07th, 03:30 pm
മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംരംഭകരെ ഞാൻ ഇന്ത്യയുടെ ‘വളർച്ചാ അംബാസഡർമാരായി’ കാണുന്നു: ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി
August 12th, 11:06 am
സ്വകാര്യമേഖല ഇന്ത്യയുടെ കഥയിൽ തുടർന്നും വിശ്വസിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ ബിസിനസ്സ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദീർഘകാല വളർച്ചയ്ക്കായി താൻ പ്രവർത്തിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംരംഭകരെ ഇന്ത്യയുടെ വളർച്ചാ അംബാസഡർമാർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.It is my dream that every Indian has a Pukka house by 2022: PM Modi
March 02nd, 10:13 am
PM Modi today inaugurated the Construction Technology India-2019 Expo-cum-Conference in Delhi. Addressing the event, PM Modi said, It pains me to see that so many people in the country are still living without a home. It is my dream that every Indian should have a pakka house by 2022. We are also ensuring that the houses being provided to the poor also have all basic facilities.നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യാ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 02nd, 10:12 am
വിജ്ഞാന് ഭവനില്‍ നടന്ന നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യ 2019നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.വീടെന്ന ഓരോ കുടുംബത്തിന്റെയും സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.