Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു
February 05th, 07:42 pm
മൈനോറിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള മതനേതാക്കളുടെ ഒരു പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 24th, 11:01 am
അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
August 24th, 11:00 am
ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇറ്റാലിയൻ ഹിന്ദു യൂണിയൻ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 30th, 12:04 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ ഹിന്ദു സമൂഹ -സനാതന ധർമ്മ സംഘത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകളിൽ നിന്നുള്ള അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് 2021 മാർച്ച് 11 ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
March 10th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് പ്രകാശനം ചെയ്യുകയും 2021 മാർച്ച് 11 ന് (വ്യാഴം) രാവിലെ 10.25 ന് വെർച്വലായി അഭിസംബോധനയും നടത്തും. സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ 5 ലക്ഷത്തിലധികം പകർപ്പുകൾ വിറ്റതിന്റെ അനുസ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.PM Modi addresses public meeting in Kozhikode, Kerala
April 12th, 06:30 pm
Prime Minister Narendra Modi addressed his last public meeting for the day in the southern state of Kerala’s Kozhikode.കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രിയോടൊപ്പം എസ്.ജി.പി.സി. പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
June 08th, 12:42 pm
കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ശ്രീമതി ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ന്യഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയിലെ അംഗങ്ങളും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം
June 01st, 07:00 pm
പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
December 31st, 11:30 am
പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ന്റെ - മൻ കീ ബാത്തിന്റെ അവസാന എപ്പിസോഡിൽ ആവശ്യപ്പെട്ടു, കൂടാതെ പുതുവർഷത്തെ നല്ല രീതിയിൽ സ്വാഗതം ചെയ്യാനും പറഞ്ഞു . ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു.മ്യാന്‍മാറിലെ സ്‌റ്റേറ്റ് കൗണ്‍സെലറുമൊത്ത് നേ പി തോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
September 06th, 10:37 am
ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്‍മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏക്‌സിക്യൂട്ടീവ്, നിയമ നിര്‍മ്മാണ സഭ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കലിന് ഉള്ള നമ്മുടെ സമഗ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുമണ്ട്.സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനത്തിനു പ്രധാനമന്ത്രി നല്‍കിയ ചലനചിത്ര സന്ദേശം
August 05th, 10:52 am
സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനം ഇന്നും നാളെയുമായി യാങ്കൂണില്‍ നടക്കുകയാണ്.രണ്ടാമതു സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ടു നല്‍കിയ സന്ദേശത്തില്‍, ലോകത്താകെയുള്ള വിവിധ സമൂഹങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ അഭിനന്ദിച്ചു
May 12th, 12:25 pm
അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ ഇന്ന് അഭിനന്ദിച്ചു .ശ്രീലങ്കയിലെ ആഘോഷങ്ങളുടെ ഭാഗമായതിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു .ബുദ്ധന്റെ വിലയേറിയ ഭൗതിക ഉപദേശങ്ങളെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ ഇപ്പോഴും അത് എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
May 12th, 10:20 am
ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം
May 11th, 11:06 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 2017 11, 12 തീയ്യതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും.'ഞാന്‍ ഇന്ന് അതായത്, മെയ് 11 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലായിരിക്കും. ഇത് രണ്ടുവര്‍ഷത്തിനിടെയിലെ എന്റെ രണ്ടാമത്തെ സന്ദര്‍ശനവും നമ്മുടെ ശക്തമായ ബന്ധത്തിന്റെ സൂചനയുമാണ്' എന്ന് തന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:പ്രധാനമന്ത്രി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു
May 10th, 09:01 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും ബുദ്ധപൂര്‍ണിമ ആശംസകള്‍. നാം ഇന്ന് ഗൗതമബുദ്ധന്റെ മാതൃകാപരമായ ആശയങ്ങളെ അനുസ്മരിക്കുകയാണ്.അദ്ദേഹത്തിന്റെ കുലീനത നിറഞ്ഞ ചിന്തകള്‍ എത്രയോ തലമുറകളെ മുന്നോട്ടുനയിക്കും.ഐക്യവും നീതിബോധവും അനുകമ്പയുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം ഗൗതമ ബുദ്ധന്‍ നമുക്കു പകര്‍ന്നുതരുന്നു.', പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.ശ്രീബുദ്ധനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച ഉദ്ധരണികൾ
May 10th, 06:54 am
ബുദ്ധപൂർണ്ണിമയോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി മുഴുവൻ രാജ്യത്തിന് ആശംസകൾ നേർന്നു . ഗൗതമബുദ്ധനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ മികച്ച ഉദ്ധരണികൾ ഇവിടെ കാണാം.രാമനുജാചാര്യ സാമൂഹ്യ ഉത്തരവാദിത്തങ്ങളെ പാവപ്പെട്ടവരുടെ ആവശ്യങ്ങളുമായി ബന്ധിപ്പിചിരുന്നു : പ്രധാനമന്ത്രി മോദി
May 01st, 05:50 pm
ശ്രീ രാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി മോദി സ്മരണാർത്ഥമുള്ള തപാൽ സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിച്ചു.എല്ലാവരെയും ഉൾകൊള്ളുന്ന സമൂഹം, സന്ദേശം, മതം, തത്വശാസ്ത്രം എന്നിയായിരുന്നു രാമാനുജാചാര്യയുടെ സന്ദേശം. അദ്ദേഹം മനുഷ്യരുടെയിടയിൽ ദൈവത്തിന്റെ പ്രകൃതവും ദൈവത്തിൽ മനുഷ്യരുടെയും കണ്ടു. ദൈവത്തിന്റെ എല്ലാ ഭക്തരും തുല്യനാണ് എന്ന് അദ്ദേഹം മനസ്സിലാക്കി . തന്റെ കാലത്തെ മുൻധാരണകൾ എങ്ങനെ രാമാനുജാചാര്യ തകർത്തുവെന്നും ശ്രീ മോദി സൂചിപ്പിച്ചു.ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ശക്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി
March 07th, 11:49 am
യോഗിജി കാണിച്ചു തന്ന മാര്‍ഗം മുക്തിയുടേതല്ല, മറിച്ച് ആത്മാവിലേയ്ക്കുള്ള യാത്രയുടേതാണ്: പ്രധാനമന്ത്രി ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ശക്തി: പ്രധാനമന്ത്രി