
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ നടപ്പാക്കിയതിന് ഡൽഹി ഗവൺമെന്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
April 11th, 08:56 am
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) നടപ്പാക്കുന്നതിനും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (പിഎം-ജെഎവൈ) കീഴിൽ ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണം ആരംഭിച്ചതിനും ഡൽഹി ഗവൺമെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഡൽഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 22nd, 01:39 pm
ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്തയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 20th, 01:38 pm
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്തയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ക്യാമ്പസ് രാഷ്ട്രീയത്തിലും, സംസ്ഥാന സംഘടനയിലും, മുനിസിപ്പൽ ഭരണത്തിലും സജീവമായി പ്രവർത്തിച്ചുകൊണ്ട്, ഇപ്പോൾ എംഎൽഎയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി രേഖ ഗുപ്ത താഴെത്തട്ടിൽ നിന്നും ഉയർന്നുവന്നതാണെന്ന് ശ്രീ മോദി പറഞ്ഞു.