45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.ഓരോ ചെറുപ്പക്കാരനും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു
October 02nd, 09:51 am
ഒരു അഭിമുഖത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കോവിഡ് -19 മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു, ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ ഞങ്ങളുടെ പരിഷ്കാരങ്ങൾ തുടരും.PM's remarks after aerial survey of Odisha
May 22nd, 08:07 pm
PM Narendra Modi today visited Odisha to take stock of the situation in the wake of Cyclone Amphan. He announced a financial assistance of Rs. 500 crore to the state of Odisha.PM's address on the situation in the wake of Cyclone Amphan
May 22nd, 01:09 pm
PM Modi undertook aerial survey of Cyclone Amphan hit West Bengal. PM Modi assured Centre's complete assistance to West Bengal and said all aspects relating to rehabilitation and reconstruction will be addressed. He announced Rs. 1000 crore advance for the state.PM undertakes aerial survey of Cyclone Amphan affected areas in West Bengal
May 22nd, 01:00 pm
Prime Minister Shri Narendra Modi today visited the state of West Bengal to review the situation arising out of Cyclone Amphan.ആരോഗ്യ അടിസ്ഥാന സൗകര്യത്തിന് പ്രോത്സാഹനം; ദേശീയ ആരോഗ്യ ദൗത്യം 2020 വരെ തുടരാന്‍ അനുമതി
March 21st, 10:20 pm
ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ട് ദേശീയ ആരോഗ്യ ദൗത്യംCabinet approves Rehabilitation Package for Displaced Families from PoK & Chhamb under the PM's Development Package for J&K
November 30th, 09:35 pm
Cabinet, chaired by the PM Narendra Modi has approved Central Assistance of Rs. 2000 crore for 36,384 displaced families from Pakistan occupied areas of Jammu & Kashmir (POJK) and Chhamb. As per the package, Rs. 5.5 lakh cash benefit per family will be disbursed to the displaced families to enable them to earn an income and subsist their livelihood.