വാരണാസി ഉടൻ തന്നെ കിഴക്കൻ മേഖലയിലേക്കുള്ള കവാടമാകും, എന്ന് പ്രധാനമന്ത്രി മോദി
September 18th, 12:31 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷങ്ങളിൽ വാരാണസി അസാധാരണ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരിക്കവേ പറഞ്ഞു. വാരണാസിയിലെ പദ്ധതികളെ കുറിച്ചും ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ വർദ്ധിപ്പിക്കുതിനെ കുറിച്ചും പ്രധാനമന്ത്രി വിശദികരിച്ചു . പുതിയ കാശി, പുതിയ ഇന്ത്യ സൃഷ്ടിക്കുന്നത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടുവാരണാസിയില് പ്രധാന വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 18th, 12:30 pm
വാരണാസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏതാനും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.