സിങ്കപ്പൂർ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന

June 01st, 10:40 am

സിവിൽ ഏവിയേഷൻ, മാരിടൈം ട്രേഡ് ആൻഡ് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, തീവ്രവാദത്തിനെതിരെയുള്ള നടപടികൾ , തുടങ്ങിയ മേഖലകളിൽ സിംഗപ്പൂരുമായുള്ള പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി വീണ്ടും ആവർത്തിച്ചു. സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയുടെ രണ്ടാം അവലോകനം, സിംഗപ്പൂരിൽ, ഭിം, യുപിഐ അടിസ്ഥാനത്തിലുള്ള പണമിടപാടുകൾ സിംഗപ്പൂരിൽ വിജയകരമായി തുടങ്ങിയതിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു .

India will remain steadfast in shared pursuit of regional, strategic political and economic priorities within EAS framework: PM Modi

September 08th, 01:14 pm

PM Modi addressed 11th East Asia Summit today in Laos. PM said competing geo-politics, traditional and non-traditional challenges threaten peace, stability and prosperity of the region. Talking against terrorism, the PM said terrorism is the most serious challenge to open and pluralistic societies and combating it would require collective effort. PM Modi said India will remain steadfast in shared pursuit of regional, strategic political and economic priorities within EAS framework.