റോസ്ഗര് മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 30th, 04:30 pm
രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രചാരണം തുടരുകയാണ്. ഇന്ന് 50,000 ത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുളള നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമന കത്തുകള്‍ ലഭിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലമായാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂര്‍വം ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
November 30th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായവർക്കുള്ള 51,000 നിയമനപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിലായാണ് രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടവർ ഗവണ്മെന്റിന്റെ ഭാഗമാകുന്നത്.Didi has scored an own goal in football of politics, says PM Modi in Cooch Behar
April 06th, 12:01 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”PM Modi addresses public meetings in Cooch Behar and Howrah, West Bengal
April 06th, 12:00 pm
PM Modi today addressed two massive rallies in West Bengal’s Cooch Behar and Howrah. The PM said, “Not only Bengal and Nandigram, but Nandi is also openly expressing her displeasure with Didi. The situation is such that Didi's party is not getting polling agents at polling booths. Few days back, she was accusing EC & security forces of stopping her polling agent. Now she has accepted that her polling agents are revolting against her.”Better connectivity benefits tourism sector the most: PM Modi
December 07th, 12:21 pm
PM Narendra Modi on Monday inaugurated the construction of the Agra metro project via video conferencing. He said Agra has always had a very ancient identity but now with new dimensions of modernity, the city has joined the 21st century. He added in the six years after 2014, more than 450km of metro lines have become operational in the country and about 1000km of metro lines are in progress.PM inaugurates construction work of Agra Metro project in Agra
December 07th, 12:20 pm
PM Narendra Modi on Monday inaugurated the construction of the Agra metro project via video conferencing. He said Agra has always had a very ancient identity but now with new dimensions of modernity, the city has joined the 21st century. He added in the six years after 2014, more than 450km of metro lines have become operational in the country and about 1000km of metro lines are in progress.2020 നവംബര്‍ 17നു മൂന്നാമത് വാര്‍ഷിക ബ്ലൂംബര്‍ഗ് നവ സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 17th, 06:42 pm
മൈക്കിളും സംഘവും ബ്ലൂംബര്‍ഗ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചെയ്യുന്ന മഹത്തായ കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ടു തുടങ്ങാം. ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷന് ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ടീം വളരെ നല്ല പിന്തുണ നല്കി.നഗരവല്ക്കരണത്തില് ഇന്ത്യയില്‍ ആവേശകരമായ നിക്ഷേപ അവസരങ്ങള്‍; നിക്ഷേപകരോട് പ്രധാനമന്ത്രി
November 17th, 06:41 pm
ഇന്ത്യയുടെ നഗരഭൂചിത്രരേഖയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, താങ്ങാവുന്ന ഭവനം, റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണം) നിയമം, 27 നഗരങ്ങളിലെ മെട്രോ റെയിലുകള്‍ എന്നിങ്ങനെ അടുത്തിടെ കൈക്കൊണ്ട നൂതനാശയങ്ങളെക്കുറിച്ച് അദ്ദേഹം ഫോറത്തെ അറിയിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഗവണ്മെന്റിന്റെ തുടര്പരിശ്രമമാണ് ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: പ്രധാനമന്ത്രി
November 12th, 10:29 pm
''ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. തൊഴില്‍ സൃഷ്ടിക്കുന്നതിനും പീഢിതമേഖലകളുടെ തീവ്രത കുറയ്ക്കുന്നതിനും, രൊക്കംപണമാക്കി മാറ്റാവുന്നത് ഉറപ്പാക്കുന്നതിനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഈ മൂന്‍കൈകള്‍ സഹായിക്കും'' ഒരു ട്വീറ്റില്‍ ശ്രീ നരേന്ദ്രമോദി പറഞ്ഞു.For Better Tomorrow, our government is working on to solve the current challenges: PM Modi
December 06th, 10:14 am
Prime Minister Modi addressed The Hindustan Times Leadership Summit. PM Modi said the decision to abrogate Article 370 may seem politically difficult, but it has given a new ray of hope for development in of Jammu, Kashmir and Ladakh. The Prime Minister said for ‘Better Tomorrow’, the government is working to solve the current challenges and the problems.പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
December 06th, 10:00 am
ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്നങ്ങളേയും ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.PM highlights the four wheels of development at Rising Himachal Global Investors' Summit
November 07th, 04:04 pm
Addressing the gathering, Prime Minister said, he is happy to welcome all the Wealth Creators to this meet.പ്രധാനമന്ത്രി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 ‘റൈസിംഗ് ഹിമാചല്‍’ ഉദ്ഘാടനം ചെയ്തു
November 07th, 11:22 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 'റൈസിംഗ് ഹിമാചല്‍' ഇന്ന് ഉദ്ഘാടനം ചെയ്തു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ ഇന്ത്യ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.Our endeavour is Sabka Saath, Sabka Vikas: PM Modi
October 16th, 02:01 pm
Leading the BJP charge, Prime Minister Narendra Modi addressed three mega election rallies in Maharashtra’s Akola, Jalna and Panvel today. Addressing the gathering, PM Modi accused the opposition parties of politicising the issue of Article 370 and charged them with speaking on the same lines as that of the neighbouring country.ആയുഷ്മാന്‍ഭാരതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യമന്ഥനില് പ്രധാനമന്ത്രി പ്രസംഗിച്ചു
October 16th, 10:18 am
വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കുവേണ്ടി മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 -നെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും “അയൽരാജ്യത്തെ പോലെ സംസാരിക്കുകയാണെന്നും” ആരോപിക്കുകയും ചെയ്തു. .The growing number of women entrepreneurs is a blessing for our society: PM Modi
September 07th, 03:31 pm
Prime Minister Narendra Modi interacted with numerous women of various Self-Help Groups during their ‘Mahila Sammelan’ in Aurangabad, Maharashtra today. On this occasion, PM Modi also distributed the 8th crore gas connection to a woman under the Ujjwala Yojana.ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;
September 07th, 03:30 pm
മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംരംഭകരെ ഞാൻ ഇന്ത്യയുടെ ‘വളർച്ചാ അംബാസഡർമാരായി’ കാണുന്നു: ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി
August 12th, 11:06 am
സ്വകാര്യമേഖല ഇന്ത്യയുടെ കഥയിൽ തുടർന്നും വിശ്വസിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ ബിസിനസ്സ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദീർഘകാല വളർച്ചയ്ക്കായി താൻ പ്രവർത്തിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംരംഭകരെ ഇന്ത്യയുടെ വളർച്ചാ അംബാസഡർമാർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.It is my dream that every Indian has a Pukka house by 2022: PM Modi
March 02nd, 10:13 am
PM Modi today inaugurated the Construction Technology India-2019 Expo-cum-Conference in Delhi. Addressing the event, PM Modi said, It pains me to see that so many people in the country are still living without a home. It is my dream that every Indian should have a pakka house by 2022. We are also ensuring that the houses being provided to the poor also have all basic facilities.നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യാ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 02nd, 10:12 am
വിജ്ഞാന് ഭവനില്‍ നടന്ന നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യ 2019നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.വീടെന്ന ഓരോ കുടുംബത്തിന്റെയും സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.