ഇതര സേവന ദാതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചു
June 23rd, 04:51 pm
ഇതര സേവന ദാതാക്കൾക്കുള്ള (Other Service Providers -OSP) മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൂടുതൽ ഉദാരവൽക്കരിച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടകം 2020 നവംബറിൽ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത പ്രധാന നടപടികൾക്ക് പുറമേയാണ് ഇതര സേവന ദാതാക്കൾക്കായി ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചത്.സൈബര്‍ ഇടങ്ങള്‍ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ജി.സി.സി.എസ്. -2017 പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 23rd, 10:10 am
സൈബര്‍ ഇടങ്ങളെ കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങളെയെല്ലാം ഞാന്‍ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കുചേരുന്നവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.Need of the hour is to focus on application of science and technology: PM Modi
May 10th, 12:05 pm
At an event to mark introduction of digital filing as a step towards paperless Supreme Court, PM Narendra Modi emphasized the role of technology. PM urged to put to use latest technologies to provide legal aid to the poor. He added that need of the hour was to focus on application of science and technology.കടലാസ് രഹിത സുപ്രീം കോടതിക്കായി ഡിജിറ്റല്‍ ഫയലിങ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
May 10th, 12:00 pm
ഡിജിറ്റല്‍ ഫയലിങ്ങിലൂടെ കടലാസ് രഹിത സുപ്രീം കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടെന്ന നിലയില്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്തു.PM's speech at 50th anniversary of the establishment of Delhi High Court
October 31st, 05:11 pm
PM Modi addressed a programme to mark the 50th anniversary of Delhi High Court. PM Modi complemented all who served for several years and contributed towards Delhi High Court. PM Modi emphasized need for imbibing best of talent inputs while drafting laws.ദല്‍ഹി ഹൈക്കോടതിയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 31st, 05:10 pm
PM Narendra Modi today addressed a programme to mark the 50th anniversary of Delhi High Court. PM Modi complemented all who served for several years and contributed towards Delhi High Court. PM Modi emphasized need for imbibing best of talent inputs while drafting laws and said it could be the biggest service to the country's judiciary.