ദിവ്യാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ദൈനംദിന ജീവിത സഹായത്തിനുള്ള ഉപകരണങ്ങള്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ്രരാജിലെ ബൃഹത്തായ വിതരണ ക്യാമ്പില്‍ പ്രധാനമന്ത്രി 2020 ഫെബ്രുവരി 29ന് വിതരണം ചെയ്യും

February 27th, 06:33 pm

മുതിര്‍ന്ന പൗരന്മാര്‍ക്കും (രാഷ്ട്രീയ വയോശ്രീ യോജനയ്ക്ക് കീഴില്‍-ആര്‍.വി.വൈ.) ദിവ്യാംഗര്‍ക്കും (എ.ഡി.ഐ.പി പദ്ധതി) ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന ബഹൃത്തായ വിതരണ ക്യാമ്പില്‍ വച്ച് സഹായ ഉപകരണങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഫെബ്രുവരി 29ന് വിതരണം ചെയ്യും.