മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയ്സുവിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (ഒക്ടോബർ 6 - ഒക്ടോബർ 10, 2024) പരിണിതഫലങ്ങളുടെ പട്ടിക

October 07th, 03:40 pm

ഇന്ത്യ-മാലിദ്വീപ് സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടിന്റെ അം​ഗീകാരം

ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 12th, 12:14 pm

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്ജി, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, രാഷ്ട്രീയരക്ഷാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിമല്‍ പട്ടേല്‍ ജി, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!

രാഷ്ട്രീയ രക്ഷാ സര്‍വകലാശാലാ മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു ; ആദ്യ ബിരുദദാനസമ്മേളനത്തെ അഭിസംബോധന ചെയ്തു

March 12th, 12:10 pm

രാഷ്ട്രീയ രക്ഷാ സര്‍വകലാശാലാ മന്ദിരം അഹമ്മദാബാദില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സര്‍വകലാശാലയുടെ ആദ്യ ബിരുദദാനസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി മാർച്ച് 11-12 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും

March 09th, 06:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മാർച്ച് 11-12 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. മാർച്ച് 11 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യും. മാർച്ച് 12ന് രാവിലെ 11 മണിക്ക് രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ (ആർആർയു) കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. മുഖ്യാതിഥിയായ അദ്ദേഹം ആർആർയുവിന്റെ ആദ്യ ബിരുദദാന പ്രസംഗവും നടത്തും . വൈകുന്നേരം 6:30 ന് പ്രധാനമന്ത്രി 11-ാമത് ഖേൽ മഹാകുംഭ് ഉദ്ഘാടനം ചെയ്യും.