ആത്മനിര്‍ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 12th, 12:32 pm

ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

August 12th, 12:30 pm

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

അഴിമതിക്കാരായ കോൺഗ്രസ് രാജ്യത്തിന്ന് ഒരു ഭാരമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി മധ്യപ്രദേശിൽ

November 25th, 03:45 pm

മധ്യപ്രദേശിലെ വിദിഷയിലും ജബൽപൂറിലും പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. 2018 നവംബർ 28 ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനായി തയ്യാറാകുമ്പോൾ, സമാനമായ റാലികൾ പല ഇടങ്ങളിലും നടന്നിരുന്നു.

ഏകതാപ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

October 31st, 10:50 am

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

Sardar Patel wanted India to be strong, secure, sensitive, alert and inclusive: PM Modi

October 31st, 10:31 am

PM Modi dedicated the world’s largest statue, the ‘Statue of Unity’ to the nation. The 182 metres high statue of Sardar Patel, on the banks of River Narmada is a tribute to the great leader. Addressing a gathering at the event, the PM recalled Sardar Patel’s invaluable contribution towards India’s unification and termed the statue to be reflection of New India’s aspirations, which could be fulfilled through the mantra of ‘Ek Bharat, Shreshtha Bharat.’

Congress divides, BJP unites: PM Modi

October 10th, 05:44 pm

Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.

നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

October 10th, 05:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .

For us, 125 crore Indians are our family, for us it is always nation first: PM Narendra Modi

September 25th, 03:20 pm

PM Shri Narendra Modi today addressed the ‘Karyakarta Mahakumbh’ in Bhopal, Madhya Pradesh. While addressing the gathering of more than 5 lakh party workers, the Prime Minister began his speech by remembering Pandit Shri Deen Dayal Upadhyaya on his birth anniversary and the late PM Shri Atal Bihari Vajapyee. He added, “We are proud to be born to serve as workers of the Bhartiya Janata Party.”

രാഷ്‌ട്ര താല്പര്യമാണ് ഞങ്ങൾക്ക് എന്നും പ്രധാനം: പ്രധാനമന്ത്രി മോദി ഭോപ്പാലിൽ

September 25th, 03:15 pm

മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് 'കാര്യകർത്ത മഹാകുംഭ്' നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്‌തു. 5 ലക്ഷത്തിലധികം വരുന്ന പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും, പണ്ഡിറ്റ് ശ്രീ ദീൻ ദയാൽ ഉപാധ്യായയെ അദ്ദേഹത്തിന്റെ ജന്മദിനവാർഷികത്തോടനുബന്ധിച്ചും പ്രധാനമന്ത്രി സ്‌മരിച്ചു. ഭാരതീയ ജനതാപാർട്ടിയിലെ തൊഴിലാളികളായി സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദി ഒഡീഷയിലെ ജാര്‍സുഗുഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു

September 22nd, 02:25 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ജാര്‍സുഗുഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനി, ജാര്‍സുഗുഡ – ബാരാപള്ളി – സര്‍ദേഗ റെയില്‍ ലിങ്ക് എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കാൻ കഴിഞ്ഞത് ഞാൻ എന്റെ ഭാഗ്യമായി കാണുന്നുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.

Connectivity has the power to eradicate any form of regional discrimination: PM Modi

September 22nd, 02:25 pm

Prime Minister Shri Narendra Modi today addressed a public meeting in Jharsuguda in Odisha. At the event, PM Modi said, “I was blessed to get the opportunity to launch the Jharsuguda Airport and dedicate the Garjanbahal coal mines to the nation.”

Our government is making sure that whatever money is allotted, all of it reaches the people: PM Modi

September 22nd, 11:18 am

Addressing a public rally in Talcher, Odisha, Prime Minister Narendra Modi today said that you have broken all records of previous rallies. This huge crowd portrays the sentiments of the people of Odisha.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ താൽച്ചറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു

September 22nd, 11:18 am

നിങ്ങൾ മുൻ റാലികളുടെ എല്ലാ റെക്കോർഡുകളും തകർത്തും. ഈ വലിയ ജനക്കൂട്ടം ഒഡീഷയിലെ ജനങ്ങളുടെ വികാരങ്ങളെ ചിത്രീകരിക്കുന്നുവെന്ന് , ഒഡീഷയിലെ താൽച്ചറിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

It is our government's endeavour to ensure that every Indian has his own house by 2022: PM Modi

August 23rd, 12:47 pm

The Prime Minister, Shri Narendra Modi, today joined thousands of people in witnessing the collective e-Gruhpravesh of beneficiaries of the Pradhan Mantri Awaas Yojana (Gramin) at a large public meeting in Jujwa village of Valsad district in Gujarat. More than one lakh houses were handed over to beneficiaries, across 26 districts of the State. Beneficiaries in several districts were connected through a video link to the main event, and the Prime Minister interacted with some of them.

പി.എം.എ.വൈ. ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു ; വല്‍സാദിലെ ജുജുവാ ഗ്രാമത്തിലെ ആസ്റ്റോള്‍ ജനവിതരണ പദ്ധതിക്ക് തറക്കല്ലിട്ടു

August 23rd, 12:45 pm

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലുള്ള ജുജുവാ ഗ്രാമത്തില്‍ ഇന്ന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ (ഗ്രാമീണം) ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്ക് ചേര്‍ന്നു. സംസ്ഥാനത്തെ 26 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലേറെ വീടുകള്‍ കൈമാറി. ചടങ്ങില്‍ നിരവധി ജില്ലകളിലെ ഗുണഭോക്താക്കളെ വീഡിയോ ലിങ്കുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ ചിലരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.

പശ്ചിമ ബംഗാളിലെ മെദിനിപൂരിൽ പ്രധാനമന്ത്രി മോദി കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്‌തു

July 16th, 01:30 pm

രാജ്യം പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും 125 കോടി ഇന്ത്യക്കാർ ന്യൂ ഇന്ത്യ എന്ന് സ്വപ്നത്തെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് നീങ്ങുകയാണെന്ന് പശ്ചിമ ബംഗാളിലെ മേദിനിപുർ ജില്ലയിലെ ഒരു വൻ പൊതുയോഗത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കീഴിൽ സിൻഡിക്കേറ്റ് രാഷ്ട്രീയം പുരോഗമിക്കുകയാണ്, ഇതു സംസ്ഥാനത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതാണ്: പ്രധാനമന്ത്രി മോദി

July 16th, 01:30 pm

രാജ്യം പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും 125 കോടി ഇന്ത്യക്കാർ ന്യൂ ഇന്ത്യ എന്ന് സ്വപ്നത്തെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് നീങ്ങുകയാണെന്ന് പശ്ചിമ ബംഗാളിലെ മേദിനിപുർ ജില്ലയിലെ ഒരു വൻ പൊതുയോഗത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവാദം

July 12th, 10:30 am

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തൊട്ടാകെയുള്ള സ്വയംസഹായ ഗ്രൂപ്പുകളിലെ അംഗങ്ങളോടും അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി.വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.

രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു

July 12th, 10:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും, ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി. വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.

പ്രധാനമന്ത്രി ആവാസ് യോജന എന്നത് കേവലം ഇഷ്ടികയും, കുമ്മായക്കൂട്ടും മാത്രമല്ല : പ്രധാനമന്ത്രി മോദി

June 05th, 09:12 am

രാജ്യത്തെമ്പാടുമുള്ള പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ (പി.എം.എ.വൈ.) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി സംവദിച്ചു. ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള വീഡിയോ ബ്രിഡ്ജ് ആശയ വിനിമയ പരമ്പരയില്‍ മൂന്നാമത്തേതാണിത്.