എൻസിസി കേഡറ്റുകളോടും എൻഎസ്എസ് വോളണ്ടിയർമാരോടും പ്രധാനമന്ത്രി ന്യൂഡൽഹിയിലെ വസതിയിൽ നടത്തിയ അഭിസംബോധന

January 25th, 06:40 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകർ, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ജി, എൻസിസി ഡയറക്ടർ ജനറൽ, അധ്യാപകർ, അതിഥികൾ, എന്റെ മന്ത്രി സഭയിലെ മറ്റെല്ലാ സഹപ്രവർത്തകർ, മറ്റ് വിശിഷ്ട വ്യക്തികൾ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന വിവിധ കലാകാരന്മാർ, എന്റെ യുവ എൻ.സി.സി. എൻ എസ് എസ് സഖാക്കളേ!

എന്‍.സി.സി കേഡറ്റുകളെയും എന്‍.എസ്.എസ് വോളന്റിയര്‍മാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 25th, 04:31 pm

എന്‍.സി.സി കേഡറ്റുകളേയും എന്‍.എസ്.എസ് വോളന്റിയര്‍മാരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ വേഷം ധരിച്ച നിരവധി കുട്ടികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുന്നത് ഇതാദ്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ജയ് ഹിന്ദ് എന്ന മന്ത്രം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്'', പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 24th, 09:49 pm

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര (പിഎംആർബിപി) ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നവീനാശയങ്ങൾ, സാമൂഹ്യസേവനം, വ‌ിദ്യാഭ്യാസം, കായികമേഖല, കലയും സംസ്കാരവും, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകിവരുന്നത്. പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെ പിഎംആർബിപി-2023ലേക്ക് തെരഞ്ഞെടുത്തു. പുരസ്കാരത്തിന് അർഹരായത് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 6 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്.

രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 24th, 07:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ തന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി സംവദിച്ചു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 30th, 11:30 am

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

January 24th, 03:11 pm

Prime Minister Modi interacted with Pradhan Mantri Rashtriya Bal Puraskar awardees. He lauded that the children of India have shown their modern and scientific thinking towards vaccination programme. The PM also appealed to them to be an ambassador for Vocal for Local and lead the campaign of Aatmanirbhar Bharat.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 24th, 11:53 am

Prime Minister Modi interacted with Pradhan Mantri Rashtriya Bal Puraskar awardees. He lauded that the children of India have shown their modern and scientific thinking towards vaccination programme. The PM also appealed to them to be an ambassador for Vocal for Local and lead the campaign of Aatmanirbhar Bharat.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ജനുവരി 24-ന് സംവദിക്കും

January 23rd, 10:29 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 24 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2022, 2021 വർഷങ്ങളിലെ പിഎംആർബിപി അവാർഡ് ജേതാക്കൾക്ക് ബ്ലോക്ക്ചെയിൻ ടെക്നോളജി ഉപയോഗിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും. ആദ്യമായാണ് അവാർഡ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരാസ്കാര അവാർഡ് ജേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം

January 25th, 12:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

ഇക്കൊല്ലത്തെ രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 25th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി രാഷ്ട്ര ബാൽ പുരാസ്‌ക്കാര ജേതാക്കളുമായി നാളെ സംവദിക്കും

January 24th, 04:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജനുവരി 25 ന്) ഉച്ചയ്ക്ക് 12 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരാസ്‌കർ (പിഎംആർബിപി) ജേതാക്കളുമായി സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

I get inspiration from you: PM Modi to winners of Rashtriya Bal Puraskar

January 24th, 11:24 am

Prime Minister Shri Narendra Modi interacted with recipients of Rashtriya Bal Puraskar, here today.

2020 ലെ ദേശീയ ബാല പുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 24th, 11:22 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2020 ലെ ദേശീയ ബാല പുരസ്‌ക്കാര ജേതാക്കക്കളുമായി ഇന്ന് ആശയവിനിമയം നടത്തി. 2020 ജനുവരി 22ന് ഇന്ത്യന്‍ രാഷ്ട്രപതിയാണ് ദേശീയ ബാല പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്‌ക്കാര ജേതാക്കള്‍ റിപ്പബ്ലിക്ക് ദിന പരേഡിലും പങ്കെടുക്കും.

2020 ലെ ദേശീയ ബാലപുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

January 23rd, 04:54 pm

2020 ലെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌ക്കാര ജേതാക്കളായ 49 കുട്ടികളുമായി പ്രധാനമന്ത്രി നാളെ (ജനുവരി 24, 2020) കൂടിക്കാഴ്ച നടത്തും.

2019 ലെ ബാലപുരസ്കാർ ജേതാക്കളുടെ പ്രധാനമന്ത്രി ആശയ വിനിമയം നടത്തി

January 24th, 01:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് 2019 ലെ ബാലപുരസ്കാർ ജേതാക്കളുമായി ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.