ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

August 20th, 08:39 pm

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

August 03rd, 11:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ ഗവർണർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു.

രാഷ്ട്രപതി ഭവനിൽ ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

August 02nd, 02:05 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ രാഷ്ട്രപതിഭവനിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഗവർണർമാർക്ക് എങ്ങനെ വികസനം പ്രോത്സാഹിപ്പിക്കാനും സമൂഹത്തെ സേവിക്കാനും കഴിയും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള പ്രധാന വേദിയാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിതി ആയോഗിൻ്റെ ഒമ്പതാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

July 27th, 07:12 pm

നിതി ആയോഗിൻ്റെ ഒമ്പതാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അധ്യക്ഷത വഹിച്ചു. ന്യൂഡൽഹി രാഷ്ട്രപതിഭവൻ സാംസ്കാരിക കേന്ദ്രത്തിലായിരുന്നു യോഗം. 20 സംസ്ഥാനങ്ങളെയും 6 കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിമാർ/ലഫ്റ്റനൻ്റ് ഗവർണർമാർ പങ്കെടുത്തു.

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ പ്രതിരോധ ബഹുമതി ദാന ചടങ്ങ്-2024 (ഘട്ടം-1) ൽ പങ്കെടുത്തു

July 05th, 10:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങ്-2024 (ഘട്ടം-1) ൽ പങ്കെടുത്തു.

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ശ്രീ നരേന്ദ്ര മോദി

June 09th, 11:55 pm

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു

June 09th, 11:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം

June 08th, 12:24 pm

2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.

2023ലെ ദേശീയ സ്‌പോര്‍ട്‌സ്, അഡ്വഞ്ചര്‍ അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 09th, 07:23 pm

2023-ലെ ദേശീയ സ്‌പോര്‍ട്‌സ്, അഡ്വഞ്ചര്‍ അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രതിഭകളുടെ ശ്രദ്ധേയമായ നേട്ടങ്ങളും അചഞ്ചലമായ അര്‍പ്പണബോധവും അംഗീകരിച്ച പ്രധാനമന്ത്രി, അവര്‍ തങ്ങളുടെ മേഖലകളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുകയും ചെയ്തുവെന്ന് പറഞ്ഞു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

September 19th, 11:50 am

ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങൾക്കും മുഴുവൻ രാജ്യത്തിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന്, പുതിയ പാർലമെന്റ് മന്ദിരത്തിൽ ശോഭനമായ ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര നാം കൂട്ടായി ആരംഭിക്കുകയാണ്. ഇന്ന്, വികസിത ഭാരതത്തോടുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയും പുതിയ കെട്ടിടത്തിലേക്ക് പോകുന്നതിന് മുമ്പ് അത് ഏറ്റവും അർപ്പണബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേടിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. ബഹുമാന്യരായ അംഗങ്ങളേ, ഈ കെട്ടിടം, പ്രത്യേകിച്ച് ഈ സെൻട്രൽ ഹാൾ, നമ്മുടെ വികാരങ്ങളാൽ നിറഞ്ഞതാണ്. അത് ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുകയും നമ്മുടെ കർത്തവ്യങ്ങളിലും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്, ഈ വിഭാഗം ഒരു ലൈബ്രറിയായി പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഭരണഘടനാ അസംബ്ലി യോഗങ്ങളുടെ വേദിയായി മാറി. ഈ യോഗങ്ങളിലാണ് നമ്മുടെ ഭരണഘടന സൂക്ഷ്മമായി ചർച്ചചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ചാണ് ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന് അധികാരം കൈമാറിയത്. സെൻട്രൽ ഹാൾ ആ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ സെൻട്രൽ ഹാളിൽ വെച്ചാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ഏറ്റുവാങ്ങിയതും നമ്മുടെ ദേശീയഗാനം സ്വീകരിച്ചതും. സ്വാതന്ത്ര്യം നേടിയതിനു ശേഷവും നിരവധി ചരിത്ര സന്ദർഭങ്ങളിൽ, ഇരുസഭകളും ഈ സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് ഭാരതത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിന് ചർച്ച ചെയ്യാനും സമവായത്തിലെത്താനും തീരുമാനങ്ങൾ എടുക്കാനും ശ്രമിച്ചിട്ടുണ്ട്.

പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു

September 19th, 11:30 am

ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സഭാ നടപടികൾ നടക്കുന്ന ഇന്നത്തെ സന്ദർഭം അദ്ദേഹം പരാമർശിച്ചു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പ്രതിരോധ സിവിൽ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്തു

June 27th, 10:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി കംബോഡിയയിലെ രാജാവ് നൊറോഡോം സിഹാമോണിയെ സന്ദർശിച്ചു

May 30th, 08:50 pm

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കംബോഡിയ രാജാവ് നൊറോഡോം സിഹാമോനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു

പ്രധാനമന്ത്രി പ്രതിരോധ സൈനിക ബഹുമതിദാന ചടങ്ങിൽ പങ്കെടുത്തു

May 09th, 11:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ സൈനിക ബഹുമതിദാന ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു

April 05th, 10:23 pm

ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പത്മ അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു

March 22nd, 10:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു.

നിതിആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് അദ്ധ്യക്ഷത വഹിക്കും

August 05th, 01:52 pm

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തേടെ സംസ്ഥാനങ്ങള്‍ ''ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് '' നീങ്ങുകയും അവ ചടുലവും പ്രതിരോധശേഷിയുള്ളതും സ്വാശ്രയത്വമുള്ളതുമാകുന്നുവെന്ന് ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത ശക്തമാണ്.

പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

July 26th, 03:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.

രാഷ്ട്രപതി ഭവനിൽ നടന്ന സായുധസേനാ പുരസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

May 31st, 11:00 pm

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സായുധസേനാ പുരസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ഗാലൻട്രി അവാർഡുകൾ വിതരണം ചെയ്തു.

രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ പങ്കെടുത്ത്‌ പ്രധാനമന്ത്രി

May 10th, 10:30 pm

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള ബഹുമതികളും വിതരണം ചെയ്തു.