പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു

June 09th, 11:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം

June 08th, 12:24 pm

2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.

പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ശ്രീലങ്കൻ പ്രസിഡന്റ്

June 05th, 10:11 pm

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ ശ്രീ മോദിയെ ശ്രീലങ്കൻ പ്രസിഡന്റ് അഭിനന്ദിച്ചു.

UPI, is now performing a new responsibility - Uniting Partners with India: PM Modi

February 12th, 01:30 pm

PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

February 12th, 01:00 pm

ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവര്‍ സാക്ഷ്യം വഹിക്കും

February 11th, 03:13 pm

ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.

പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഭീകരാക്രമണത്തില്‍ മരണം സംഭവിച്ചതില്‍ അനുശോചനം പ്രകടിപ്പിച്ചു

April 21st, 04:51 pm

ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീലങ്കയില്‍ ഇന്നു ഭീകരാക്രമണത്തില്‍ നൂറ്റമ്പതിലേറെ നിഷ്‌കളങ്കര്‍ക്കു ജീവന്‍ നഷ്ടപ്പെടാനിടയായതില്‍ ഇന്ത്യയുടെയും തന്റെ വ്യക്തിപരമായും ഉള്ള അനുശോചനം അറിയിച്ചു.

ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിങ്കെയുമായി പ്രധാനമന്ത്രി മോഡി ചർച്ച നടത്തി

October 20th, 09:17 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിങ്കെയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യ-ശ്രീലങ്ക സഹകരണത്തിന്റെ വിവിധ വശങ്ങളിൽ നേതാക്കൾ ചർച്ച നടത്തി.

പ്രധാനമന്ത്രി മോദി ശ്രീലങ്കൻ പ്രധാനമന്ത്രി ശ്രീ. റനിൽ വിക്രമസിംഗെയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 05:18 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീലങ്കൻ പ്രധാനമന്ത്രി ശ്രീ. റനിൽ വിക്രമസിംഗെയുമായി ന്യൂ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ 2 കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ സംബന്ധിച്ച നിരവധി വശങ്ങളിൽ നേതാക്കൾ ചർച്ച നടത്തി

സൈബര്‍ ഇടങ്ങള്‍ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ജി.സി.സി.എസ്. -2017 പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 23rd, 10:10 am

സൈബര്‍ ഇടങ്ങളെ കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങളെയെല്ലാം ഞാന്‍ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കുചേരുന്നവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു

May 12th, 10:20 am

ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

May 11th, 07:11 pm

ഇരു പ്രധാനമന്ത്രിമാരും സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.ശ്രീലങ്കൻ പ്രധാനമന്ത്രി റാണാൾ വിക്രമസിംഗെയും കൂടെ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം

May 11th, 11:06 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 2017 11, 12 തീയ്യതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും.'ഞാന്‍ ഇന്ന് അതായത്, മെയ് 11 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലായിരിക്കും. ഇത് രണ്ടുവര്‍ഷത്തിനിടെയിലെ എന്റെ രണ്ടാമത്തെ സന്ദര്‍ശനവും നമ്മുടെ ശക്തമായ ബന്ധത്തിന്റെ സൂചനയുമാണ്' എന്ന് തന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

ശ്രീലങ്കൻ പ്രധാനമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 26th, 02:41 pm

ശ്രീലങ്കൻ പ്രധാനമന്ത്രി, എച്ച്.ഇ. റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂ ഡെൽഹിയിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യാ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേതാക്കൾ വൈവിധ്യമാർന്ന ചർച്ചകൾ നടത്തി..

Prime Minister of Sri Lanka meets PM Modi

October 05th, 07:36 pm

Prime Minister of Sri Lanka, Mr. Ranil Wickremesinghe met Prime Minister Narendra Modi in New Delhi today. Both leaders held talks to further cooperation between India and Sri Lanka on several fronts.

This is a relationship that touches the hearts of ordinary Indians and Sri Lankans: PM at joint press meet with SL PM Mr. Wickremesinghe

September 15th, 01:03 pm



PM congratulates Mr. Ranil Wickremesinghe on being sworn-in as Sri Lanka's PM

August 21st, 12:09 pm



PM congratulates Mr. Ranil Wickremesinghe, on the wonderful performance of his alliance in the elections in Sri Lanka

August 18th, 07:30 pm