Manipur is becoming the gateway to trade with the rest of East Asia: PM Modi in Imphal

February 22nd, 10:45 am

Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”

PM Modi addresses a public meeting in Imphal, Manipur

February 22nd, 10:41 am

Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”

മണിപ്പൂരിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിൽ ആദ്യമായി എത്തിയ ഗുഡ്‌സ് ട്രെയിനിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

January 29th, 06:11 pm

മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിൽ എത്തിയ ആദ്യ ഗുഡ്‌സ് ട്രെയിനിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മണിപ്പൂരിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വാണിജ്യം അഭിവൃദ്ധിപെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു; വടക്കുകിഴക്കൻ മേഖലയുടെ പരിവർത്തനം തുടരുകയാണ്. മണിപ്പൂരിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വാണിജ്യം അഭിവൃദ്ധിപെടുത്തുകയും ചെയ്യും. സംസ്ഥാനത്ത് നിന്നുള്ള വിസ്‌മയകരമായ ഉൽപ്പന്നങ്ങൾക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനാകും.