ബിഹാറിലെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
September 21st, 12:13 pm
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ വി കെ സിംഗ് ജി, ശ്രീ ആര്‍ കെ സിംഗ് ജി, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ സുശീല്‍ ജി, മറ്റ് മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ,ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 21st, 12:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 14000 കോടി രൂപയുടെ ഒമ്പത് ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.ബീഹാറില്‍ 14,000 കോടി രൂപ ചെലവു വരുന്ന ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സെപ്റ്റംബര്‍ 21ന് തറക്കല്ലിടും
September 19th, 05:48 pm
ബീഹാറിലെ ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് 2020 സെപ്റ്റംബര്‍ 21ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഒപ്പം ബീഹാറിലെ മൊത്തം 45,945 ഗ്രാമങ്ങളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിലൂടെ ബന്ധിപ്പിക്കുന്ന ഘര്‍ തക് ഫൈബര്‍ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.PM Modi visits birth place of Late Shri Lal Bahadur Shastri in Ramnagar, Varanasi
March 06th, 01:25 pm
Prime Minister Shri Narendra Modi visited late Shri Lal Bahadur Shastri's home in Varanasi today. PM Modi paid tribute to Shri Lal Bahadur Shastri in his birth Place