ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ആദരവാണ് 'ഹർ ഘർ തിരംഗ' കാമ്പയിൻ സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 14th, 09:10 pm

ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്ത്യയൊട്ടാകെ പ്രചാരത്തിലായെന്നും ,ഇത് ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ബഹുമാനത്തെ സൂചിപ്പിക്കുന്നതായും പറഞ്ഞു.

അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 22nd, 05:12 pm

ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു

January 22nd, 01:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 02nd, 12:30 pm

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു

January 02nd, 12:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.

വാരണാസിയിൽ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 19th, 07:00 pm

പരിപാടിയിൽ പങ്കെടുക്കുന്ന ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ധർമേന്ദ്ര പ്രധാൻ ജി, ശ്രീ എൽ.മുരുകൻ ജി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ജി, ലോകപ്രശസ്ത സംഗീതജ്ഞനും രാജ്യാംഗവുമായ സഭാ ഇളയരാജ ജി, ബിഎച്ച്‌യു വൈസ് ചാൻസലർ സുധീർ ജെയിൻ, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ കാമകോടി ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളും കാശിയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള എന്റെ എല്ലാ ബഹുമാനപ്പെട്ട അതിഥികളേ മഹതികളേ , മാന്യരേ,

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

November 19th, 02:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണി‌ത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളാണ് തമിഴ്‌നാടും കാശിയും. ഇവയ്ക്കിടയിലുള്ള പഴയ ബന്ധങ്ങള്‍ പ്രകീര്‍ത്തിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള 2500ലധികം പ്രതിനിധികള്‍ കാശി സന്ദര്‍ശിക്കും. 13 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത 'തിരുക്കുറല്‍' ഗ്രന്ഥവും ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആരതിക്കുശേഷം നടന്ന സാംസ്കാരിക പരിപാടിക്കും അദ്ദേഹം സാക്ഷിയായി.

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ പ്രധാനമന്ത്രി ഏപ്രിൽ 16ന് മോർബിയിൽ അനാച്ഛാദനം ചെയ്യും

April 15th, 04:00 pm

ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ ജിയുടെ പ്രതിമ 2022 ഏപ്രിൽ 16 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അനാച്ഛാദനം ചെയ്യും.

ഇന്ത്യയിലെ യുവജനങ്ങളെ ഡോ. കലാം പ്രചോദിപ്പിച്ചിരുന്നു: പ്രധാനമന്ത്രി

July 27th, 12:34 pm

ജനാവലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന് മൊത്തത്തില്‍ ആദ്ധ്യാത്മീകതയുടെ ദീപസ്തംഭമായ രാമേശ്വരം ഇപ്പോള്‍ ഡോ. കലാമുമായി അടുത്ത് നില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാമേശ്വരത്തിന്റെ ലാളിത്യവും, ആഴവും, ശാന്തതയും ഡോ. കലാം പ്രതിഫലിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.

July 27th, 12:29 pm

തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.എ.പി.ജെ.അബ്ദുള്‍ കാലാം സ്മാരകത്തിന്‍റെ ഉദ്ഘാടന വേളയില്‍ 'കലാം സന്ദേശ് വാഹിനി' ഫ്ലാഗ് ഓഫ് ചെയ്യും.പ്രധാനമന്ത്രി ലോംഗ് ലൈന്‍ ട്രോളര്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രങ്ങള്‍ വിതരണം ചെയ്യുകയും,ഹരിത രാമേശ്വരം പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു.

ഡോ. എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

July 26th, 05:59 pm

പ്രധാനമന്ത്രി മോദി മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്മാരകം രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന 'കലാം സന്ദേശ് വാഹിനി' എന്നറിയപ്പെടുന്ന ഒരു പ്രദർശന ബസ് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. ലോംഗ് ലൈന്‍ ട്രോളര്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും. അയോധ്യയിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ചെയ്യുകയും ഗ്രീൻ രാമേശ്വരം പ്രോജക്ടിന്റെ ഒരു സംവിധാനവും പ്രധാനമന്ത്രി മോദി പുറത്തിറക്കും ചെയ്യും.