കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മിഷന് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 02nd, 01:37 pm
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന് ജി, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജി, രാജ്യത്തിന്റെ പ്രതിരോധനമന്ത്രി ശ്രീ. രാജ്നാഥ് സിംങ് ജി, കേന്ദ്ര മന്തി സഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകരെ, നാവിക മേധാവി അഡ്മിറല്‍ ആര് ഹരികുമാര്‍, കൊച്ചിന് ഷിപ് യാര്‍ഡ് മാനേജിംങ് ഡയറക്ടര്‍, വിശിഷ്ചടാതിധികളെ, ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാവാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ സഹ പൗരന്മാരെ,രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു
September 02nd, 09:46 am
രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷൻ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാൻ) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.ന്യൂഡല്‍ഹിയില്‍ പ്രധാന്‍മന്ത്രി സംഗ്രാലയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 14th, 05:29 pm
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുകയാണ്. ഇന്ന് ബൈസാഖിയും ബൊഗാഹ് ബിഹുവുമാണ്. ഒഡിയയിലെ നവവത്സരവും ഇന്നാണ് ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ നമ്മുടെ സഹോദരി സഹോദരന്മാരും നവവത്സരത്തെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് പുത്താണ്ടിന്റെ ആശംസകള്‍ ഞാന്‍ നേരുന്നു. അതും കൂടാതെ മറ്റ് പല പ്രദേശങ്ങളിലും നവവത്സരം തുടങ്ങുന്നുണ്ട്. വിവിധ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവാഘോഷങ്ങള്‍ ആചരിക്കുന്ന എല്ലാ സഹ പൗരന്മാര്ക്കും എന്റെ ആശംസകള്‍ നേരുന്നു. എല്ലാവര്ക്കും സന്തോഷകരമായ മഹാവീരജയന്തി മംഗളങ്ങളും ആശംസിക്കുന്നു.PM Modi inaugurates Pradhanmantri Sanghralaya in New Delhi
April 14th, 11:00 am
PM Modi inaugurated Pradhanmantri Sanghralaya in New Delhi. Addressing a gathering on the occasion, the PM said, “Every Prime Minister of the country has contributed immensely towards achieving of the goals of constitutional democracy. To remember them is to know the journey of independent India.”രാംധാരി സിംഗ് ദിനകറുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
September 23rd, 05:08 pm
രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.130 crore Indians working for a strong Aatmanirbhar Bharat: PM Modi
October 31st, 11:01 am
PM Narendra Modi took part in the Rashtriya Ekta Diwas celebrations at Gujarat's Kevadia and flagged off the parade from the Statue of Unity. Speaking at the event, PM Modi said 130 crore Indians have honoured Corona Warriors in their fight against the coronavirus and added that the country has proved its collective potential during the pandemic in an unprecedented wayPrime Minister participates in the Ekta Diwas Celebrations at Kevadia, Gujarat
October 31st, 11:00 am
PM Narendra Modi took part in the Rashtriya Ekta Diwas celebrations at Gujarat's Kevadia and flagged off the parade from the Statue of Unity. Speaking at the event, PM Modi said 130 crore Indians have honoured Corona Warriors in their fight against the coronavirus and added that the country has proved its collective potential during the pandemic in an unprecedented wayരാംധരി സിംഗ് ദിൻകറിന്റെ ജന്മ വാർഷികദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
September 23rd, 11:56 am
രാഷ്ട്രകവി രാംധരി സിംഗ് ദിൻകറിന്റെ ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.Time for expansionism is over, this is the era of development: PM Modi
July 03rd, 02:37 pm
PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.PM visits Nimu in Ladakh to interact with Indian troops
July 03rd, 02:35 pm
PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.Proper connectivity will lead to greater development: PM Narendra Modi
October 14th, 02:17 pm
Prime Minister Shri Narendra Modi addressed a public meeting in Mokama after laying foundation Stone of projects under Namami Gange programme. He launched road and sewerage projects worth Rs 3,769 crore in Mokama, Bihar.പ്രധാനമന്ത്രി മൊകമ്മയില്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു
October 14th, 02:14 pm
ബിഹാറിലെ മൊകമ്മയില്‍ നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി നാലു മാലിന്യ നിര്‍ഗ്ഗമന സംവിധാനത്തിനും നാല് ഹൈവേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി തറക്കല്ലിട്ടു. 3700 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.PM bows to Rashtrakavi Ramdhari Singh Dinkar, on his birth anniversary
September 23rd, 07:30 am
Text of PM’s address at the Golden Jubilee Celebrations of the works of Rashtrakavi Ramdhari Singh Dinkar
May 22nd, 03:31 pm
PM calls for an end to caste-based politics, says Eastern India must progress fast
May 22nd, 12:10 pm