പ്രധാനമന്ത്രിയുടെ വിയൻറ്റിയാൻ, ലാവോ PDR സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക: (ഒക്‌ടോബർ 10 -11, 2024)
October 11th, 12:39 pm
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രംഅയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 22nd, 05:12 pm
ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു
January 22nd, 01:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.ശ്രീരാമക്ഷേത്ര സ്‌പെഷ്യല്‍ സ്റ്റാംപും പുസ്തകവും പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 18th, 02:10 pm
ഇന്ന്, ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനംനിന്നായി ഭഗവാന്‍ ശ്രീരാമനും സമര്‍പ്പിക്കപ്പെട്ട തപാല്‍ സ്റ്റാംപുകളഉടെ ആല്‍ബത്തിനൊപ്പം ശ്രീരാമ ജന്‍മഭൂമി ക്ഷേത്രത്തിനു സമര്‍പ്പിച്ച ആറു പ്രത്യേക തപാല്‍സ്റ്റാംപുകള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
January 18th, 02:00 pm
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.ರಾಷ್ಟ್ರೀಯ ಕಸ್ಟಮ್ಸ್, ಪರೋಕ್ಷ ತೆರಿಗೆಗಳು ಮತ್ತು ಮಾದಕವಸ್ತುಗಳ - ಎನ್ಎಸಿಐಎನ್ ಅಕಾಡೆಮಿಯನ್ನು ಉದ್ಘಾಟಿಸುವ ವೇಳೆ ಪ್ರಧಾನಮಂತ್ರಿ ಅವರ ಭಾಷಣದ ಕನ್ನಡ ಅನುವಾದ
January 16th, 04:00 pm
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ എസ്. അബ്ദുള്‍ നസീര്‍ ജി, മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, നിര്‍മല സീതാരാമന്‍ ജി, പങ്കജ് ചൗധരി ജി, ഭഗവത് കിഷന്റാവു കരാദ് ജി, മറ്റ് പ്രതിനിധികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 16th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി - നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. തദവസത്തില്‍ നടത്തിയ പ്രദര്‍ശനവും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ (കസ്റ്റംസ് & പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസര്‍ ട്രെയിനികളുമായും ഭൂട്ടാനിലെ റോയല്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.അയോധ്യ വിമാനത്താവളത്തിന് കേന്ദ്രമന്ത്രിസഭ അന്താരാഷ്ട്ര വിമാനത്താവള അംഗീകാരം നല്‍കി; 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്തു.
January 05th, 08:28 pm
അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂൺ 18 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
June 18th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.പൂനെയിലെ ദേഹുവിലെ ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ശിലാ മന്ദിറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 14th, 01:46 pm
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുന്‍ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, വാര്‍ക്കാരി സന്യാസി ശ്രീ മുരളി ബാബ കുരേകര്‍ ജി, ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് സന്‍സ്ഥാന്‍ ചെയര്‍മാന്‍ നിതിന്‍ മോര്‍ ജി, ആദ്ധ്യാത്മിക അഘാഡി പ്രസിഡന്റ് ആചാര്യ ശ്രീ തുഷാര്‍ ഭോസാലെ , ഇവിടെ സന്നിഹിതരായ വിശുദ്ധരേ, സഹോദരീ സഹോദരന്‍മാരേ,PM Modi inaugurates Jagatguru Shrisant Tukaram Maharaj Temple in Dehu, Pune
June 14th, 12:45 pm
PM Modi inaugurated Jagatguru Shrisant Tukaram Maharaj Temple in Dehu, Pune. The Prime Minister remarked that India is eternal because India is the land of saints. In every era, some great soul has been descending to give direction to our country and society.Start-ups are reflecting the spirit of New India: PM Modi during Mann Ki Baat
May 29th, 11:30 am
During Mann Ki Baat, Prime Minister Narendra Modi expressed his joy over India creating 100 unicorns. PM Modi said that start-ups were reflecting the spirit of New India and he applauded the mentors who had dedicated themselves to promote start-ups. PM Modi also shared thoughts on Yoga Day, his recent Japan visit and cleanliness.നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍
April 02nd, 01:39 pm
പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.കേദാർനാഥിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ , സമർപ്പണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
November 05th, 07:50 pm
നമ്മുടെ ഉപനിഷത്തുക്കളിൽ, ആദിശങ്കരാചാര്യരുടെ രചനകളിൽ, ‘നേതി-നേതി’ (ഇതുമല്ല, അതുമല്ല) എന്ന പ്രയോഗം വിശദമായി വിവരിച്ചിട്ടുണ്ട്. രാമചരിതമാനസിലും ഇത് മറ്റൊരു രീതിയിൽ ആവർത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. രാമചരിതമനസിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.കേദാര്‍നാഥില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്ത് പ്രധാനമന്ത്രി
November 05th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി സ്വീകരിച്ചു.
July 09th, 03:37 pm
പ്രശസ്ത അഭിഭാഷകൻ ശ്രീ കെ.ടി.എസ് തുൾസി ജിയുടെ മാതാവ് അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസിജി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.We will have to live up to the 'Sonar Bangla' dream of Gurudev Tagore, Netaji Bose and Swami Vivekananda: PM Modi in Purulia
March 18th, 11:01 am
PM Modi addressed a public rally in Purulia ahead of the West Bengal Assembly elections 2021 and accused Mamata Banerjee-led Trinamool Congress for supporting Maoists. Addressing a massive rally, PM Modi attacked Didi's 'Khela hobe' slogan by saying, while Didi says ‘Khela hobe', BJP says ‘Vikas Hobey.’ He also accused TMC government of playing politics of appeasement, saying that the TMC will be punished for 10 years of misrule.PM Modi addresses public meeting in Purulia, West Bengal
March 18th, 11:00 am
PM Modi addressed a public rally in Purulia ahead of the West Bengal Assembly elections 2021 and accused Mamata Banerjee-led Trinamool Congress for supporting Maoists. Addressing a massive rally, PM Modi attacked Didi's 'Khela hobe' slogan by saying, while Didi says ‘Khela hobe', BJP says ‘Vikas Hobey.’ He also accused TMC government of playing politics of appeasement, saying that the TMC will be punished for 10 years of misrule.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക നേപ്പാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് (2018 മേയ് 11-12) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
May 11th, 09:30 pm
ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2018 മേയ് 11, 12 തീയതികളില്‍ നേപ്പാളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി.BJP believes in 'Rashtra Bhakti' and serving the society: PM Modi
May 08th, 02:01 pm
Campaigning in Karnataka today, PM Narendra Modi said launched fierce attack on the Congress party for pisive politics. He accused the Congress party for piding people on the grounds of caste.