അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്
May 30th, 02:25 pm
ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു
May 30th, 02:21 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.ഇന്തോ -പസഫിക്കില്‍ ഇന്ത്യാ- ഇന്തോനേഷ്യാ സമുദ്രസഹകരണം പങ്കുവയ്ക്കുന്നതിലെ കാഴ്ചപ്പാട്
May 30th, 02:20 pm
ഇന്ത്യയുടെ പ്രധാനമന്ത്രി 2018 മെയ് 29നും 30നും ഇന്തോനേഷ്യയില്‍ നടത്തിയ ഒദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ബഹുമാന്യനായ ശ്രീ ജോക്കോ വിഡോഡോയും ആദരണീയനായ ശ്രീ നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളും തമ്മില്‍ ഇന്‍ഡോ പസഫിക്കില്‍ സമുദ്രതല സഹകരണം പങ്കുവയ്ക്കുന്നതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് ചര്‍ച്ച ചെയ്തു.Statement by PM Modi at Joint Press Meet with Indonesian President
May 30th, 10:50 am
At the joint press meet with Indonesian President Joko Widodo, Prime Minister Modi condemned the terror attacks in Indonesia and said that India stood resolutely with Indonesia in the fight against terror. He said that India-ASEAN partnership was an important power that could become a guarantee of peace not only in Indo-Pacific region but also beyond it.പ്രധാനമന്ത്രിയുടെ “മനസ്സ് പറയുന്നത്” – നാല്‍പ്പത്തി നാലാം ലക്കക്കത്തിന്റെ പൂര്‍ണ്ണരൂപം
May 27th, 11:30 am
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു.പുണ്യമാസമായ റംസാന്റെ ആരംഭത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
May 17th, 04:10 pm
പുണ്യമാസമായ റംസാന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.Prime Minister speaks to South Asian leaders ahead of the holy month of Ramadan
June 16th, 08:12 pm