റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 23rd, 09:46 am
റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി സ്മരിച്ചു
August 09th, 09:35 am
ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 23rd, 09:20 am
റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ അവസരത്തിൽ, ഡോ. ലോഹ്യ ലിൻലിത്ഗോ പ്രഭുവിന് എഴുതിയ കത്തും ഡോ. ലോഹ്യയുടെ പിതാവും അദ്ദേഹവും തമ്മിലുള്ള കത്തിടപാടുകളും അടങ്ങുന്ന ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള രസകരമായ ചില വിലപ്പെട്ട വിവരങ്ങളും അദ്ദേഹം പങ്കിട്ടു.ഡോ. റാം മനോഹര്‍ ലോഹ്യയുടെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
March 23rd, 09:12 am
ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.PM pays tributes to Dr. Ram Manohar Lohia on his punyatithi
October 12th, 06:03 pm
The Prime Minister, Shri Narendra Modi paid tributes to Dr. Ram Manohar Lohia on his punyatithi.Prime Minister pays tributes to Dr Ram Manohar Lohia on his birth anniversary
March 23rd, 10:52 am
Prime Minister Shri Narendra Modi paid tributes to Dr Ram Manohar Lohia on his birth anniversary.The growing number of women entrepreneurs is a blessing for our society: PM Modi
September 07th, 03:31 pm
Prime Minister Narendra Modi interacted with numerous women of various Self-Help Groups during their ‘Mahila Sammelan’ in Aurangabad, Maharashtra today. On this occasion, PM Modi also distributed the 8th crore gas connection to a woman under the Ujjwala Yojana.ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;
September 07th, 03:30 pm
മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ചെന്നൈ സെൻട്രൽ ആൻഡ് നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു
December 23rd, 12:30 pm
ചെന്നൈ സെൻട്രൽ ആൻഡ് നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫെറെൻസിങ് വഴി സംവദിച്ചുFor us, 125 crore Indians are our family, for us it is always nation first: PM Narendra Modi
September 25th, 03:20 pm
PM Shri Narendra Modi today addressed the ‘Karyakarta Mahakumbh’ in Bhopal, Madhya Pradesh. While addressing the gathering of more than 5 lakh party workers, the Prime Minister began his speech by remembering Pandit Shri Deen Dayal Upadhyaya on his birth anniversary and the late PM Shri Atal Bihari Vajapyee. He added, “We are proud to be born to serve as workers of the Bhartiya Janata Party.”രാഷ്ട്ര താല്പര്യമാണ് ഞങ്ങൾക്ക് എന്നും പ്രധാനം: പ്രധാനമന്ത്രി മോദി ഭോപ്പാലിൽ
September 25th, 03:15 pm
മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് 'കാര്യകർത്ത മഹാകുംഭ്' നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. 5 ലക്ഷത്തിലധികം വരുന്ന പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും, പണ്ഡിറ്റ് ശ്രീ ദീൻ ദയാൽ ഉപാധ്യായയെ അദ്ദേഹത്തിന്റെ ജന്മദിനവാർഷികത്തോടനുബന്ധിച്ചും പ്രധാനമന്ത്രി സ്മരിച്ചു. ഭാരതീയ ജനതാപാർട്ടിയിലെ തൊഴിലാളികളായി സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
March 23rd, 09:50 am
ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.ജി.എസ് .ടി. നമ്മുടെ രാജ്യത്തിന്റെ ശക്തി തെളിയിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ
July 30th, 11:01 am
ജിഎസ്ടി ഭാരതത്തിന്റെ സാമൂഹിക ശക്തിയുടെ വിജയത്തിന്റെ ഒരു ഉത്തമോദാഹരണമാണ്. ഇതൊരു ചരിത്രനേട്ടമാണ്. ഇത് കേവലം നികുതി പരിഷ്കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്.PM pays tribute to Dr. Ram Manohar Lohia on his birth anniversary
March 23rd, 10:58 am
PM Narendra Modi today paid tribute to Dr. Ram Manohar Lohia. The PM said, “Tributes to Dr. Ram Manohar Lohia on his birth anniversary. His thoughts on social empowerment & service continue to inspire us.”Our Govt is devoted to serve the poor, marginalized & farmers: PM Modi
February 11th, 01:31 pm
Prime Minister Narendra Modi today addressed a huge rally in Badaun, Uttar Pradesh. Shri Modi hit out at the state government for not being able to ensure development of Uttar Pradesh. PM Modi thanked the people of Uttar Pradesh for their support for making BJP win in 3 MLC seats in Uttar Pradesh.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ ബദോനിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
February 11th, 01:30 pm
Prime Minister Narendra Modi addressed a huge rally in Badaun, Uttar Pradesh. PM Modi said that welfare of was most important for NDA Government. He added, “Our Govt is devoted to serve the poor, marginalized & farmers. We are initiating several steps to uplift them.” PM Modi also thanked the people of Uttar Pradesh for their support for making BJP win in 3 MLC seats in UP.Pandit Deendayal Upadhyaya’s biggest contribution was organisation-based political parties: PM Modi
October 09th, 08:59 pm
PM Narendra Modi released full volumes of works of Pt. Deendayal Upadhyaya in New Delhi. Addressing the event, the Prime Minister said that first thing we remember about Deendayal ji was his simplicity. “In a short span of time, one party completed the journey from 'Vipaksh' to 'Vikalp' and this was due to foundations laid by Deendayal Ji. Organisation based political parties, this is a contribution of Deendayal Ji. This was the identity of the Jan Sangh and the BJP”, the PM remarked.PM Modi releases full volumes of Pandit Deendayal Upadhyaya’s works
October 09th, 08:58 pm
Prime Minister Shri Narendra Modi released full volumes of works of Pandit Deendayal Upadhyaya in New Delhi today. Shri Bhaiyyaji Joshi, BJP President Shri Amit Shah, several contributors for the volumes of works unveiled, party leaders and ministers were present at the occasion.