ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാർക്ക് രക്ഷാബന്ധൻ ആശംസകൾ നേർന്നു

August 19th, 08:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ നേർന്നു.

ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിനെ സ്നേഹിക്കുന്നു: പ്രധാനമന്ത്രി മോദി ജോധ്പൂരിൽ

October 05th, 12:21 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഡൽഹിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉജ്ജ്വലയുടെ ഗുണഭോക്താക്കളായ സഹോദരിമാർക്ക് 600 രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്നലെയാണ് ബിജെപി സർക്കാർ തീരുമാനിച്ചത്. ദസറയ്ക്കും ദീപാവലിക്കും മുമ്പ് ഉജ്ജ്വല സിലിണ്ടറിന് 100 രൂപ കൂടി കുറഞ്ഞു.

പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ജോധ്പൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

October 05th, 12:20 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഡൽഹിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉജ്ജ്വലയുടെ ഗുണഭോക്താക്കളായ സഹോദരിമാർക്ക് 600 രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്നലെയാണ് ബിജെപി സർക്കാർ തീരുമാനിച്ചത്. ദസറയ്ക്കും ദീപാവലിക്കും മുമ്പ് ഉജ്ജ്വല സിലിണ്ടറിന് 100 രൂപ കൂടി കുറഞ്ഞു.

പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു

August 30th, 04:39 pm

കുട്ടികൾ ചന്ദ്രയാൻ -3 ന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള അവരുടെ നല്ല വികാരങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആശംസ

August 30th, 10:48 am

ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും വികാരം ആഴത്തിലാക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

August 07th, 04:16 pm

ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു

August 07th, 12:30 pm

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

PM celebrates Raksha Bandhan with youngsters at his residence in New Delhi

August 11th, 02:11 pm

Prime Minister Narendra Modi celebrated Raksha Bandhan with youngsters at his residence in New Delhi. He shared a few glimpses of the celebration in a tweet and said, A very special Raksha Bandhan with these youngsters...

PM greets everyone on the special occasion of Raksha Bandhan

August 11th, 10:20 am

Prime Minister Narendra Modi greeted people on the special occasion of Raksha Bandhan. The Prime Minister tweeted, Greetings to everyone on the special occasion of Raksha Bandhan.

Freebies will prevent the country from becoming self-reliant, increase burden on honest taxpayers: PM

August 10th, 04:42 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

PM dedicates 2G Ethanol Plant in Panipat

August 10th, 04:40 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആശംസ

August 22nd, 10:03 am

രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി രക്ഷാബന്ധന്‍ വേളയില്‍ ജനങ്ങള്‍ക്ക്് ആശംസകള്‍ നേര്‍ന്നു.

August 03rd, 09:39 am

പ്രധാനമന്ത്രി രക്ഷാബന്ധന്‍ വേളയില്‍ ജനങ്ങള്‍ക്ക്് ആശംസകള്‍ നേര്‍ന്നു.

During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat

July 26th, 11:30 am

During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.

73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 04:30 pm

73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും സഹോദരീ സഹോദരന്‍മാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേരുന്നു.

എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന

August 15th, 01:43 pm

ഇന്ന് രക്ഷാ ബന്ധന്‍ ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്‌നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്‌നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്‌നേഹം നിറയ്ക്കുകയും ചെയ്യട്ടെ.

പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ ആശംസ

August 15th, 11:45 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രക്ഷാബന്ധന്‍ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 07:00 am

73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം 73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേർന്നു. തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പൊതുജനപങ്കാളിത്തത്തിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.

അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

August 26th, 11:30 am

മൻ കീ ബാത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍ നേർന്നു. അടല്ജി യെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ വശങ്ങളെ ഉയർത്തികാട്ടികൊണ്ട് അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സംസ്കൃത ദിനം , അധ്യാപകദിനം, ഏഷ്യൻ ഗെയിംസ്, പാർലമെന്റിന്റെ വർഷകാല സമ്മേളനം എന്നിവയെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കവേ, സായുധസേനയും എൻഡിആർഎഫും നടത്തിയ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു .