പാരിസ് പാരാലിമ്പിക്സിൽ വെങ്കലം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 11:40 pm
ഒത്തൊരുമയാർന്ന പ്രകടനത്തിലൂടെ പാരിസ് പാരാലിമ്പിക്സിൽ മിക്സഡ് ടീം കോമ്പൗണ്ട് ഓപ്പൺ അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ഏഷ്യന്‍ പാരാ ഗെയിംസിലെ അമ്പെയ്ത്തില്‍ വെള്ളി നേടിയ രാകേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 07:41 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അമ്പെയ്ത്ത് താരം രാകേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ പാരാ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 12:34 am
ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് നടന്ന അമ്പെയ്‌ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ വെള്ളി നേടിയ രാകേഷ് കുമാറിനെയും സൂരജ് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 25th, 10:08 pm
ഹാങ്സൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ നേടിയ രാകേഷ് കുമാറിന്റെയും സൂരജ് സിംഗിന്റെയും കൂട്ടായ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരെ ഊര്‍ജ്ജസ്വലരായ ഇരട്ട എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ നേട്ടം രാജ്യത്തിന് അഭിമാനമുണ്ടാക്കിയെന്നും പറഞ്ഞു.