രാജ്മാതാ ജിജാവുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു
January 12th, 07:40 pm
രാജ്മാതാ ജിജൗവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിനെപ്പോലെയുള്ള ഒരു മഹാനായ വ്യക്തിയെ ഉപദേശിച്ചതിന് അവരുടെ പേര് എന്നും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.