രാജസ്വവജ്ഞാന്‍ സംഗമ(നികുതി ഭരണാധികാരികളുടെ വാര്‍ഷികസമ്മേളനം)ത്തില്‍ പ്രധാനമന്ത്രി നികുതി ഭരണാധികാരികളെ അഭിസംബോധന ചെയ്തു

September 01st, 04:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ രാജസ്വജ്ഞാന്‍ സംഗമം(നികുതി ഭരണാധികാരികളുടെ വാര്‍ഷികസമ്മേളനം) ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവമെന്റുകളിലെ നികുതി ഭരണാധികാരികളെ അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനസംസ്‌കാരം അടിയന്തിര ബോധത്തോടുള്ളതും അളക്കാവുന്ന തരത്തിലാക്കിയും മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിച്ചു.

PM addresses tax administrators at Rajasva Gyan Sangam

June 16th, 01:48 pm