PM Modi attends India Today Conclave 2024
March 16th, 08:00 pm
Addressing the India Today Conclave, PM Modi said that he works on deadlines than headlines. He added that reforms are being undertaken to enable India become the 3rd largest economy in the world. He said that 'Ease of Living' has been our priority and we are ensuring various initiatives to empower the common man.മഹാരാഷ്ട്രയിലെ പൂനെയില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ , ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 06th, 12:01 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാംദാസ് അത്താവാലെ ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, മഹാരാഷ്ട്ര ഗവണ്‍ശമന്റിലെ മറ്റ് മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, പാര്‍ലമെന്റലെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രകാശ് ജാവദേക്കര്‍ ജി, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, പൂനെ മേയര്‍ മുരളീധര്‍ മോഹല്‍ ജി, പിംപ്രി ചിഞ്ച്‌വാഡ് മേയര്‍ ശ്രീമതി. മായി ധോര്‍ ജി, ഇവിടെ സന്നിഹിതരായ മറ്റെല്ലാ പ്രമുഖരെ, മഹതികളേ, മഹാന്മാരേ!പ്രധാനമന്ത്രി പൂനെ സന്ദര്‍ശിച് പൂനെ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
March 06th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം പൂനെയിൽ നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി മാര്‍ച്ച് ആറിന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും
March 05th, 12:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.‘ടൈംലെസ്സ് ലക്ഷ്മണ്‍’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
December 18th, 11:45 am
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള കോഫി ടേബിള്‍ ബുക്ക് ‘ടൈംലെസ്സ് ലക്ഷ്മണ്‍’ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ, ഈ അനന്തമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണിന്റെ രചനകളുടെ ബൃഹത്തായ നിധിയിലേയ്ക്കുള്ള ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം വഴി ലഭിക്കുമെന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.