ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

August 09th, 08:58 am

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുള്ള വീഡിയോയും ശ്രീ മോദി പങ്കുവച്ചു.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

August 09th, 11:50 am

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം വലിയ പങ്കുവഹിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ അവസരത്തിൽ ഒരു വീഡിയോ സന്ദേശത്തിലൂടെ ശ്രീ മോദി തന്റെ ചിന്തയും പങ്കുവച്ചു.

ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

August 07th, 04:16 pm

ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു

August 07th, 12:30 pm

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി സ്മരിച്ചു

August 09th, 09:35 am

ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ ഗഡു വിതരണത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

August 09th, 12:31 pm

കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. കാരണം ഗവണ്മെന്റു പദ്ധതികളുടെ പ്രയോജനങ്ങള്‍ എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള മികച്ച മാര്‍ഗമാണിത്. ഇത് ആളുകളുമായുള്ള നേരിട്ടുള്ള ബന്ധത്തിന്റെ നേട്ടമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള എന്റെ എല്ലാ സഹപ്രവര്‍ത്തകരും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റ് പ്രമുഖര്‍, കര്‍ഷകര്‍, രാജ്യത്തുടനീളമുള്ള സഹോദരങ്ങളേ,

പി.എം.കിസാന്റെ 9-ാമത്തെ ഗഡു പ്രധാനമന്ത്രി അനുവദിച്ചു

August 09th, 12:30 pm

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുവദിച്ചു. പരിപാടിയില്‍ പ്രധാനമന്ത്രി കര്‍ഷക ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. ഇത് 9.75 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 19,500കോടിയിലേറെ രൂപയുടെ കൈമാറ്റം സാദ്ധ്യമാക്കി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ 9-ാമത്തെ ഗഡുവാണിത്.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

August 09th, 09:55 am

കൊളോണിയലിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

PM remembers the great women and men who took part in the Quit India Movement

August 09th, 08:14 am

PM Narendra Modi today remembered the great women and men who took part in the Quit India Movement. Sharing a video message, the PM said that at the time of independence, the mantra was 'Karenge Ya Marenge', but now as we march towards celebrating 75 years of freedom, our resolve must be 'Karenge Aur Kar Ke Rahenge'.

125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്: പ്രധാനമന്ത്രി

November 06th, 11:08 am

മനുഷ്യന്റെ ജീവിതകാലയളവില്‍ 75 വര്‍ഷം എന്നത് വളരെ വലിയ സമയമാണ്. എന്നാല്‍ ഒരു രാജ്യത്തേയോ ഒരു സ്ഥാപനത്തേയോ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നാഴികകല്ല് മാത്രമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനതന്തിയുടെ പ്രയാണം ഇന്ത്യ ഒരു യുവ, ഉര്‍ജ്ജസ്വല രാജ്യമായി ഉയര്‍ന്നതിന്റെ പ്രതിഫലനവും കൂടിയാണ്.

ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 11th, 11:56 am

യുവാക്കൾക്കിടയിൽ ലോക്‌നായക് ജയപ്രകാശ് നാരായൺ അത്യധികം പ്രിയങ്കരനായിരുന്നു.നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

October 11th, 11:54 am

രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് എന്റെ രാജ്യമാണ്, എനിക്ക് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം, അതിന്റെ വളർച്ചയിൽ എനിക്കും എന്തെങ്കിലും സംഭാവന നൽകണമെന്നുള്ള വികാരം ഓരോ പൌരനും ഉണ്ടായിരിക്കണം: പ്രധാനമന്ത്രി

August 22nd, 05:42 pm

പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി.റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 22nd, 05:41 pm

പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍

August 15th, 01:37 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

August 15th, 09:01 am

ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

August 15th, 09:00 am

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ന്യൂ ഇന്ത്യ-മന്ഥന്‍’ എന്ന ആശയവുമായി പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു

August 09th, 08:15 pm

‘ന്യൂ ഇന്ത്യ-മന്ഥന്‍’ എന്ന ആശയവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യമായി നടത്തിയ ജില്ലാ കലക്ടര്‍മാരുമായുള്ള ആശയവിനിമയത്തിലൂടെ ‘ന്യൂ ഇന്ത്യ-മന്ഥന്‍’ താഴെത്തട്ടില്‍ സജീവമാക്കുകയാണു ലക്ഷ്യംവെക്കുന്നത്.

സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 9

August 09th, 07:26 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

2017 മുതല്‍ 2022 വരെയുള്ള ഈ അഞ്ച് വര്‍ഷങ്ങൾ ‘സങ്കൽപ്പങ്ങളെ സാക്ഷാത്ക്കാരത്തിലേക്ക്’ എത്തിക്കാനുള്ളതാണ്, പ്രധാനമന്ത്രി ലോക്‌സഭയിൽ

August 09th, 10:53 am

ബഹുമാനപ്പെട്ട സ്പീക്കർ മാഡം, ഈ സന്ദർഭത്തിൽ താങ്കളോടും സഭയിലെ ബഹുമാന്യരായ എല്ലാ അംഗങ്ങൾക്കും ഞാൻ എന്റെ കൃതജ്ഞത രേഖപെടുത്തുന്നു. ആഗസ്റ്റ് ക്രാന്തി അനുസ്മരണത്തിന്റെ ഭാഗമായി പാർലമെന്റിൽ ഓഗസ്റ്റിൽ ഒരു കൂട്ടായ്മയുടെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ നാം അഭിമാനിക്കുന്നു. ആഗസ്ത് ന് സംഭവിച്ച സംഭവങ്ങളെ നമ്മൾ പലരും ഓർക്കുന്നു. അതായത് ഓഗസ്റ്റ് ക്രാന്തി. എന്നിരുന്നാലും, വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പ്രധാന സംഭവങ്ങൾ അത്തരം പ്രധാന സംഭവങ്ങളുടെ ഓർമ്മയാണ് ജനങ്ങൾക്ക് പ്രചോദനമാകുന്നത്. അത്തരം പ്രധാനപ്പെട്ട സംഭവങ്ങളെ ഓർക്കുമ്പോൾ അതു രാഷ്ട്രത്തിന് ഒരു പുതിയ ജീവനും ശക്തിയും നൽകുന്നു. അതുപോലെ, ഈ സന്ദേശം നമ്മുടെ പുതിയ തലമുറയിലേക്ക് എത്തിച്ചേരണമെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്.