To become self-reliant and self-sufficient is the biggest lesson learnt from Corona pandemic: PM

April 24th, 11:05 am

PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.

PM Modi interacts with Sarpanchs from across India via video conferencing on Panchayati Raj Divas

April 24th, 11:04 am

PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.

കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ഇന്ത്യ എന്ത് ശ്രമങ്ങളാണ് നടത്തുന്നത്? വായിക്കുക!

March 16th, 02:44 pm

സാർക്ക് നേതാക്കളും പ്രതിനിധികളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ,കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. 'തയ്യാറെടുക്കുക, പക്ഷേ, പരിഭ്രാന്തരാകരുത്' എന്നതാണ് ഇന്ത്യയുടെ മാര്‍ഗദര്‍ശന മുദ്രാവാക്യമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ പ്രശ്‌നത്തെ കുറച്ചുകാണാതിരിക്കുന്നതില്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം, എന്നാല്‍ മുട്ടിടിക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കണം.പ്രതികരണാത്മകമായ പ്രതികരണ സംവിധാനം ഉള്‍പ്പെടെ പരപ്രേരണ കൂടാതെ സജീവമായ നടപടികള്‍ എടുക്കാന്‍ നമ്മള്‍ ശ്രമിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാർക്ക് രാജ്യങ്ങൾക്കായി ഒരു കോവിഡ് -19 അത്യാഹിത ഫണ്ട് സൃഷ്ടിക്കാൻ ഇന്ത്യ നിർദ്ദേശിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക ...

March 16th, 02:42 pm

സാർക്ക് നേതാക്കളുമായും പ്രതിനിധികളുമായും നടത്തിയ ആശയവിനിമയത്തിൽ, രാജ്യങ്ങളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് ഒരു കോവിഡ് 19 അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം വച്ചു.തിന്റെ തുടക്കമെന്ന നിലയില്‍ ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കാമെന്ന് അദ്ദേഹം വാദ്ഗാനം ചെയ്തു.

കോവിഡ്-19 പ്രതിരോധം സംബന്ധിച്ച സാര്‍ക് നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ അന്തിമ പരാമര്‍ങ്ങള്‍.

March 15th, 08:18 pm

ബഹുമാന്യരേ, നിങ്ങളുടെ സമയത്തിനും ആശയങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. ഇന്നു നമുക്കു വളരെ സൃഷ്ടിപരവും ഉല്‍പാദനപരവുമായ ചര്‍ച്ച നടത്താന്‍ സാധിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനു പൊതു തന്ത്രം രൂപീകരിക്കേണ്ടതുണ്ട് എന്നതില്‍ പരസ്പരം യോജിക്കാന്‍ നമുക്കു സാധിച്ചു.

കോവിഡ്- 10നെ നേരിടുന്നതു സംബന്ധിച്ചു നടന്ന സാര്‍ക് നേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ എങ്ങനെ മുന്നോട്ടു പോകും എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

March 15th, 07:00 pm

ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചതിനും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചതിനും വിശിഷ്ട വ്യക്തികള്‍ക്കു നന്ദി.

കോവിഡ്-19 നെതിരെ പോരാടുന്ന സാര്‍ക്ക് നേതാക്കളുടെവീഡിയോ കോഫറന്‍സിംഗില്‍ പ്രധാനമന്ത്രി നടത്തിയഉദ്ഘാടന പ്രസംഗം

March 15th, 06:54 pm

അടുത്തിടെ നടന്ന തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വളരെപ്പെട്ടെന്നു തന്നെ ഒപ്പംചേര്‍ന്ന നമ്മുടെ സുഹൃത്ത് പ്രധാനമന്ത്രി ഒലിയോട് ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. അദ്ദേഹത്തിന് എത്രയും വേഗം സുഖമാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഷറഫ് ഗനിയെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

മേഖലയില്‍ കോവിഡിനെതിരേ പൊരുതാന്‍ സാര്‍ക്ക് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു

March 15th, 06:18 pm

മേഖലയിലെ കോവിഡ് 19 വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുതന്ത്രം രൂപീകരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.