ഒഡിയ പുതുവർഷം - വിഷു - പുത്താണ്ട് - ബോഹാഗ് ബിഹു വേളയിൽ ഊഷ്മളാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒഡിയ പുതുവർഷം - വിഷു - പുത്താണ്ട് - ബോഹാഗ് ബിഹു വേളയിൽ ഊഷ്മളാശംസകൾ നേർന്ന് പ്രധാനമന്ത്രി

April 14th, 09:21 am

ഒഡിയ പുതുവർഷം, വിഷു, പുത്താണ്ട്, ബോഹാഗ് ബിഹു എന്നിവ ആഘോഷിക്കുന്ന ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.

സൗരാഷ്ട്ര തമിഴ് സംഗമം വളരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി

സൗരാഷ്ട്ര തമിഴ് സംഗമം വളരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി

April 15th, 10:09 am

മധുരയിൽ നിന്ന് സൗരാഷ്ട്ര തമിഴ് സംഗമത്തിലേക്കുള്ള ആദ്യ ബാച്ചിനെ കൊണ്ടുപോകുന്നതിനായി മധുരയിൽ നിന്ന് പ്രത്യേക ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പുത്താണ്ടിന്റെ ശുഭ മുഹൂർത്തത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേരുന്നു

പുത്താണ്ടിന്റെ ശുഭ മുഹൂർത്തത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേരുന്നു

April 14th, 08:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാവരേയും പുത്താണ്ട് ആശംസകൾ നേർന്നു.

തമിഴ് ജനതയ്ക്ക് പുത്താണ്ടിന്റെ ശുഭവേളയിൽ പ്രധാനമന്ത്രിയുടെ ആശംസ

April 14th, 09:35 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് തമിഴ് സഹോദരി സഹോദരന്മാർക്ക് പുത്താണ്ട് ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പുത്തണ്ട് ആശംസകൾ

April 14th, 10:02 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുത്തണ്ട് വേളയിൽ തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തമിഴ് സഹോദരിമാർക്കും സഹോദരങ്ങൾക്കും ആശംസകൾ അറിയിച്ചു.

വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

April 14th, 10:27 am

വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയിലെമ്പാടുമുള്ള വിവിധ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളെ ആശംസകള്‍ അറിയിച്ചു.

April 14th, 09:46 am

വിവിധ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.

PM greets the people on various festivals being celebrated across India

April 12th, 07:21 pm