പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം
June 08th, 12:24 pm
2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.മൂന്നാം തവണയും ഭരണത്തിലേറിയ ചരിത്രനേട്ടത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് നേപ്പാൾ പ്രധാനമന്ത്രി
June 05th, 08:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ‘പ്രചണ്ഡ’യുമായി ടെലിഫോൺ സംഭാഷണം നടത്തി. പൊതു തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മോദിയെ നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ കരുത്തോടെ തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു
August 15th, 04:21 pm
“സ്വാതന്ത്ര്യദിന ആശംസകൾക്കു നന്ദി, പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.”പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു
August 05th, 06:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ'യുമായി ടെലിഫോൺ സംഭാഷണം നടത്തി.നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ സീതാ ദഹലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 12th, 01:05 pm
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ ഭാര്യ ശ്രീമതി സീതാ ദഹലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും നേപ്പാൾ പ്രധാനമന്ത്രിയെ അനുശോചനം അറിയിക്കുകയും ചെയ്തു.നേപ്പാളിലെ പുതിയ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
December 25th, 10:15 pm
നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പ്രചണ്ഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
September 08th, 05:07 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോ-ചെയര്‍മാനുമായ ശ്രീ. പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’ സന്ദര്‍ശിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ 'പ്രചണ്ഡ', യുമായി കൂടിക്കാഴ്ച്ച നടത്തി
May 12th, 01:27 pm
പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ 'പ്രചണ്ഡ', യുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. കാഠ്മണ്ഡുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കന്മാർ ഇന്ത്യ-നേപ്പാൾ ബന്ധങ്ങളുടെ പല വശങ്ങളും ചർച്ച ചെയ്തു.