The unity of OBCs, SCs and STs is troubling Congress, and therefore they want the communities to fight each other: PM Modi in Pune
November 12th, 01:20 pm
In his final Pune rally, PM Modi said, Empowering Pune requires investment, infrastructure, and industry, and we’ve focused on all three. Over the last decade, foreign investment has hit record highs, and Maharashtra has topped India’s list of preferred destinations in the past two and a half years. Pune and nearby areas are gaining a major share of this investment.PM Modi addresses public meetings in Chimur, Solapur & Pune in Maharashtra
November 12th, 01:00 pm
Campaigning in Maharashtra has gained momentum, with PM Modi addressing multiple public meetings in Chimur, Solapur & Pune. Congratulating Maharashtra BJP on releasing an excellent Sankalp Patra, PM Modi said, “This manifesto includes a series of commitments for the welfare of our sisters, for farmers, for the youth, and for the development of Maharashtra. This Sankalp Patra will serve as a guarantee for Maharashtra's development over the next 5 years.പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും
October 04th, 05:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും സെപ്റ്റംബര്‍ 29-ന് പ്രധാനമന്ത്രി നിര്‍വഹിക്കും
September 28th, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.Cabinet approves Pune Metro Phase-1 project extension towards south from Swargate to Katraj spanning 5.46 km
August 16th, 09:35 pm
Pune Metro Phase-1 Project Extension: The Cabinet, chaired by PM Modi, has given the green light for the extension of Pune Metro's Phase-1 from Swargate to Katraj. This extension spans 5.46 km and will further improve the metro connectivity in Pune, easing the commute for residents in the southern part of the city.മഹാരാഷ്ട്രയിലെ പൂനെയിൽ വിവിധ പദ്ധതികളുടെ സ്ഥാപക, ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 01st, 02:00 pm
ആഘോഷത്തിന്റെയും വിപ്ലവത്തിന്റെയും മാസമാണ് ആഗസ്റ്റ്. ഈ വിപ്ലവ മാസത്തിന്റെ തുടക്കത്തിൽ പൂനെയിൽ ആയിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
August 01st, 01:41 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെ പൂനെയില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ , ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 06th, 12:01 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാംദാസ് അത്താവാലെ ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, മഹാരാഷ്ട്ര ഗവണ്‍ശമന്റിലെ മറ്റ് മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, പാര്‍ലമെന്റലെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രകാശ് ജാവദേക്കര്‍ ജി, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, പൂനെ മേയര്‍ മുരളീധര്‍ മോഹല്‍ ജി, പിംപ്രി ചിഞ്ച്‌വാഡ് മേയര്‍ ശ്രീമതി. മായി ധോര്‍ ജി, ഇവിടെ സന്നിഹിതരായ മറ്റെല്ലാ പ്രമുഖരെ, മഹതികളേ, മഹാന്മാരേ!പ്രധാനമന്ത്രി പൂനെ സന്ദര്‍ശിച് പൂനെ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
March 06th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം പൂനെയിൽ നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി മാര്‍ച്ച് ആറിന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും
March 05th, 12:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 25
December 25th, 07:13 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !India is urbanising at a very quick pace. It’s essential to improve quality of life in villages: PM
December 24th, 07:18 pm
Prime Minister Narendra Modi today laid the foundation stone of Pune metro. During his address, PM Modi said that India is urbanising at a very quick pace and it is vital to improve quality of life in villages as well as think of ways to mitigate the challenges our urban areas are facing. He added that after 8th November, the power of the 'big' people has reduced and the poor are empowered.പുനെ മെട്രോ പദ്ധതി ഒന്നാം ഘട്ടത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു
December 24th, 07:17 pm
Prime Minister Narendra Modi today laid the foundation stone of Pune metro. During his address, PM Modi said that India is urbanising at a very quick pace and it is vital to improve quality of life in villages as well as think of ways to mitigate the challenges our urban areas are facing. He added that after 8th November, the power of the 'big' people has reduced and the poor are empowered.