പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 19th, 05:51 pm

പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. കെ. കൈലാസനാഥന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ മിഷോങ് ചുഴലിക്കാറ്റിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 06th, 12:37 pm

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ മിഷോങ് ചുഴലിക്കാറ്റിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ചുഴലിക്കാറ്റിൽ പരിക്കേറ്റവർക്കും ബാധിക്കപ്പെട്ട മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും ശ്രീ മോദി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ അധികാരികൾ അശ്രാന്തമായി പ്രയത്നിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ അവരുടെ പ്രവർത്തനം തുടരുമെന്നും പറഞ്ഞു.

മീരാഭായ് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 29th, 11:00 am

സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ 'മന്‍ കി ബാത്ത്' തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്‌റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്‍പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു, ഇത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.

നമ്മുടെ യുവത എല്ലാ മേഖലയിലും രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 31st, 11:30 am

സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള്‍ എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 26th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 03:02 pm

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 12th, 11:01 am

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യസഭയിലേക്ക് ശ്രീ എസ്. സെൽവഗണബതി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

September 28th, 11:40 am

പുതുച്ചേരിയിൽ നിന്ന് ശ്രീ എസ്. സെൽവഗണബതി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പ്രധാനമന്ത്രി ആശംസിച്ചു

June 27th, 06:48 pm

പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

May 07th, 03:17 pm

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

PM Modi addresses public meeting at Puducherry

March 30th, 04:31 pm

Addressing a public meeting in Puducherry today, Prime Minister Narendra Modi said, “There is something special about Puducherry that keeps bringing me back here again and again.” He accused Congress government for its negligence and said, “In the long list of non-performing Congress governments over the years, the previous Puducherry Government has a special place. The ‘High Command’ Government of Puducherry failed on all fronts.”

PM Modi addresses public meeting in Puducherry

February 25th, 12:31 pm

Addressing a huge gathering in Puducherry today, Prime Minister Narendra Modi said, “Moments ago, a large number of development works were inaugurated. These development works cover roads, healthcare, education, culture, sport and marine economy. The impact of these works is going to be huge.”

പുതുച്ചേരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടൽ ചടങ്ങിലും പ്രധാനമന്ത്രിയുടെ അഭിസംബോധന പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ, വിശിഷ്ട അതിഥികളെ ,

February 25th, 10:28 am

पंतप्रधान नरेंद्र मोदी यांनी कराईकल जिल्ह्यातून जाणाऱ्या एनएच 45 – ए च्या चौपदरीकरणाचे, कराईकल नवा परिसर – टप्पा I कराईकल जिल्हा (जेआयपीएमईआर) इथे वैद्यकीय महाविद्यालय इमारतीचे भूमिपूजन केले. सागरमाला योजनेअंतर्गत पुद्दुचेरी इथे लघु बंदर विकास आणि पुद्दुचेरी इथल्या इंदिरा गांधी क्रीडा संकुलातल्या सिंथेटिक अ‍ॅथलेटिक ट्रॅकची पायाभरणी केली.

पंतप्रधान नरेंद्र मोदी यांनी पुद्दुचेरीमध्ये विविध विकास प्रकल्पांचे केले उद्घाटन आणि भूमिपूजन

February 25th, 10:27 am

पंतप्रधान नरेंद्र मोदी यांनी कराईकल जिल्ह्यातून जाणाऱ्या एनएच 45 – ए च्या चौपदरीकरणाचे, कराईकल नवा परिसर – टप्पा I कराईकल जिल्हा (जेआयपीएमईआर) इथे वैद्यकीय महाविद्यालय इमारतीचे भूमिपूजन केले. सागरमाला योजनेअंतर्गत पुद्दुचेरी इथे लघु बंदर विकास आणि पुद्दुचेरी इथल्या इंदिरा गांधी क्रीडा संकुलातल्या सिंथेटिक अ‍ॅथलेटिक ट्रॅकची पायाभरणी केली.

പ്രധാനമന്ത്രി ഫെബ്രുവരി 25 ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദര്‍ശിക്കും

February 23rd, 07:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 25 നു) തമിഴ്‌നാടും പുതുച്ചേരിയും സന്ദര്‍ശിക്കും. രാവിലെ 11.30 ന് പുതുച്ചേരിയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക്‌ കോയമ്പത്തൂരില്‍ എത്തുന്ന പ്രധാനമന്ത്രി ബഹുവിധ പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും .12400 കോടി രൂപയുടെ ബഹുവിധ അടിസ്ഥാന സൗകര്യപദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും.

തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് ഫെബ്രുവരി 17 ന് പ്രധാനമന്ത്രി തറക്കല്ലിടും

February 15th, 08:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 17 ന് വൈകിട്ട് 4.30 ന് വീഡിയോ കോൺഫറൻസിംഗ് വഴി തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് തറക്കല്ലിടും. രാമനാഥപുരം - തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്ലൈൻ, മണലിയിലെ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഗ്യാസോലിൻ ഡീസൽഫറൈസേഷൻ യൂണിറ്റ് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനായി സമർപ്പിക്കും. നാഗപട്ടണത്ത് കാവേരി ബേസിൻ റിഫൈനറിയുടെ ശിലാസ്ഥാപനവും നടത്തും. ഈ പദ്ധതികൾ‌ ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും ഊർജ്ജ ആത്മനിർഭരതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ഗവർണറും തമിഴ്‌നാട് മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

PM speaks to TN CM and Puducherry CM regarding the situation in the wake of Cyclone Nivar

November 24th, 11:32 am

The Prime Minister Shri Narendra Modi has spoken to Tamil Nadu Chief Minister Shri Edappadi K. Palaniswami and Puducherry Chief Minister Shri V Narayanasami regarding the situation in the wake of Cyclone Nivar.

Social Media Corner 25 February 2018

February 25th, 07:27 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല: പ്രധാനമന്ത്രി മോദി

February 25th, 02:56 pm

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ഏകദേശം 17 വർഷത്തോളം ഭരിച്ചു , മൂന്നാമത്തെ പ്രധാനമന്ത്രി 14 വർഷവും, അവരുടെ മകൻ അഞ്ചു വർഷവും ഭരിച്ചു . ഒരേ കുടുംബം ദീർഘകാലത്തേക്ക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സർക്കാർ ഭരിച്ചു . ആകെ കണക്കുകൂട്ടിയാൽ ഈ കുടുംബം 48 വർഷക്കാലം ഈ രാജ്യത്തെ ഭരിച്ചുവെന്ന് ! പുതുച്ചേരിയിൽ ഒരു പൊതു യോഗത്തിൽ കോൺഗ്രസിനു നേരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി പുതുശ്ശേരിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 25th, 02:53 pm

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ഏകദേശം 17 വർഷത്തോളം ഭരിച്ചു , മൂന്നാമത്തെ പ്രധാനമന്ത്രി 14 വർഷവും, അവരുടെ മകൻ അഞ്ചു വർഷവും ഭരിച്ചു . ഒരേ കുടുംബം ദീർഘകാലത്തേക്ക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സർക്കാർ ഭരിച്ചു . ആകെ കണക്കുകൂട്ടിയാൽ ഈ കുടുംബം 48 വർഷക്കാലം ഈ രാജ്യത്തെ ഭരിച്ചുവെന്ന് ! പുതുച്ചേരിയിൽ ഒരു പൊതു യോഗത്തിൽ കോൺഗ്രസിനു നേരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.