ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 19th, 08:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ MyGovIndia യുടെ ഒരു ത്രെഡ് പോസ്റ്റ് പങ്കിടുകയും ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു.

PM Modi attends India Today Conclave 2024

March 16th, 08:00 pm

Addressing the India Today Conclave, PM Modi said that he works on deadlines than headlines. He added that reforms are being undertaken to enable India become the 3rd largest economy in the world. He said that 'Ease of Living' has been our priority and we are ensuring various initiatives to empower the common man.

രാഷ്ട്രപതി, രാജ്യസഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദ്രിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

February 07th, 02:01 pm

ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി

February 07th, 02:00 pm

75-ാം റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും രാഷ്ട്രപതി പ്രസംഗത്തിനിടെ ഇന്ത്യയുടെ ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിച്ചെന്നും സഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റാൻ രാജ്യത്തിനു മാർഗനിർദേശം നൽകിയ രാഷ്ട്രപതിയുടെ പ്രചോദനാത്മകമായ പ്രസംഗത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിൽ ഫലപ്രദമായ ചർച്ച നടത്തിയതിനു പ്രധാനമന്ത്രി സഭാംഗങ്ങൾക്കു നന്ദി പറഞ്ഞു. “രാഷ്ട്രപതിജിയുടെ പ്രസംഗം ഇന്ത്യയുടെ വർധിക്കുന്ന ആത്മവിശ്വാസത്തിനും മികച്ച ഭാവിക്കും രാജ്യത്തെ ജനങ്ങളുടെ അനന്തമായ സാധ്യതകൾക്കും ഊന്നൽ നൽകുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നത് അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു

July 09th, 01:10 pm

രാജ്യത്തുടനീളമുള്ള ഓക്സിജൻ വർദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 13th, 12:01 pm

ഈ പരിപാടിയുടെ തുടക്കത്തില്‍ എനിക്ക് ഒരു ദുഃഖവാര്‍ത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്. ബീഹാറിന്റെ പ്രഗത്ഭനായ നേതാവ് ശ്രീ രഘുവംശ പ്രസാദ് സിംഗ് നമ്മോടൊപ്പം ഇല്ലാതായി. ഞാന്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. രഘുവംശ ബാബുവിന്റെ മരണം ബിഹാറിന്റെയും രാജ്യത്തിന്റെയും തന്നെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. വേരുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യം മനസിലാക്കിയ ആളാണ്. അദ്ദേഹം തന്റെ ജീവിതത്തിലാകെ ബീഹാറിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ജീവിതത്തോടൊപ്പം വളര്‍ന്നുവന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാനാണ് അദ്ദേഹം പരിശ്രമിച്ചിരുന്നത്.

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

September 13th, 12:00 pm

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്തത്.

Historic decisions taken by Cabinet to boost infrastructure across sectors

June 24th, 04:09 pm

Union Cabinet chaired by PM Narendra Modi took several landmark decisions, which will go a long way providing a much needed boost to infrastructure across sectors, which are crucial in the time of pandemic. The sectors include animal husbandry, urban infrastructure and energy sector.

മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് (ഫെബ്രുവരി 26-29) ഇന്ത്യയും മ്യാന്‍മറും ചേര്‍ന്നു നടത്തിയ സംയുക്ത പ്രസ്താവന.

February 27th, 03:22 pm

മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് (ഫെബ്രുവരി 26-29) ഇന്ത്യയും മ്യാന്‍മറും ചേര്‍ന്നു നടത്തിയ സംയുക്ത പ്രസ്താവന.

പ്രധാനമന്ത്രി ഒഡിഷയിൽ താൽച്ചർ വളം നിർമ്മാണ ശാലയിൽ തറക്കല്ലിട്ടു

September 22nd, 10:01 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിൽ താൽച്ചർ വളം നിർമ്മാണ ശാലയിൽ തറക്കല്ലിട്ടു.താൽച്ചർ വളം നിർമ്മാണ ശാലയെ പുനരുദ്ധാരണവുമായി അനുബന്ധിച്ചിട്ടുള്ള ഒരു ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. കൂടുതൽ ഊർജ്ജത്തോടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ഉറച്ച പ്രതിബദ്ധത എന്ന് അദ്ദേഹം പൊതുസമ്മേളാനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

Pt. Deen Dayal Upadhyaya’s Antyodaya is the BJP’s guiding principle: PM Modi

May 10th, 10:03 am

In his interaction with the SC/ST, OBC, Minority and Slum Morcha of the Karnataka BJP through the ‘Narendra Modi Mobile App’, the Prime Minister said that they had a paramount role in connecting directly with people and furthering the party’s reach. Noting that the BJP had the maximum number of MPs from the SC, ST, OBC and minorities communities, he appreciated them for their efforts.

കർണാടക ബിജെപിയുടെ വിവിധ മോർച്ചകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

May 10th, 09:55 am

കർണാടക ബിജെപിയുടെ എസ്/എസ്റ്റി, ഒബിസി, ന്യൂനപക്ഷ, ചേരി മോർച്ചകളുമായി നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ സംവദിക്കവേ, ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലും പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലും അവർക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്.സി., എസ്.റ്റി., ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഏറ്റവുമധികം എംപിമാരുള്ളത് ബിജെപ്പിക്കാണെന്ന് ചൂണ്ടിക്കാണിയ അദ്ദേഹം അവരുടെ ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.

3 ‘ഐ’ -ഇൻസെന്റീവ്‌സ്, ഇമാജിനേഷൻ, ഇന്സ്ടിട്യൂഷൻ ബിൽഡിംഗ് എന്നിവയാണ് പൊതു-സൗകാര്യ മേഖലകൾക്ക് വിജയിക്കാനുള്ള മന്ത്രം

April 09th, 09:57 pm

വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ), മുതിർന്ന ഉദ്യോഗസ്ഥരെയും, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു.

സി.പി.എസ്.ഇ. സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 09th, 07:45 pm

ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

Steel and Mines PSUs donate Rs. 15 crore to PMNRF

September 16th, 11:32 am

Steel and Mines PSUs donate Rs. 15 crore to PMNRF