ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി
December 20th, 11:01 am
പ്രധാനമന്ത്രി മോദി അസോചമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്യുന്നു
December 20th, 11:00 am
പ്രധാനമന്ത്രി മോദി അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.Our Constitution has kept us united: PM Modi
November 26th, 05:57 pm
Prime Minister Shri Narendra Modi addressed at the valedictory function of the National Law Day celebrations in New Delhi. “On this day, 68 years ago we decided the direction in which our country will move, those rules and laws were given by Constitution and it’s a day to remember those people who formed this epic documents”, said PM Modi. At the event, the Prime Minister said that India is a young nation, and to strengthen it, all the constitutional bodies will have to come together and work towards it.ദേശീയ നിയമദിനം-2017ന്റെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 26th, 05:56 pm
ന്യൂഡെല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ദേശീയ നിയമദിനം 2017ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.We have to now move from ‘Swarajya’ to ‘Surajya’: PM Modi
August 15th, 02:48 pm
PM Narendra Modi today addressed the nation from the ramparts of the Red Fort on the occasion of 70th Independence Day. PM Modi said that the country must now turn towards ‘Surajya’ from ‘Swarajya’. PM urged the nation to come forward with common goals and work towards fulfilling ‘Ek Bharat Shreshtha Bharat’. PM Modi talked upon several issues relating to governance, taxation, financial inclusion and combating terrorism.Brief Highlights of Prime Minister’s Address on Independence Day
August 15th, 01:29 pm
PM Narendra Modi addressed the nation from the ramparts of the Red Fort today. PM Modi said his Govt’s focus was to create an identity for India. PM Modi said Govt was focussing on last-man delivery by taking decisions that would bring about a positive and qualitative change in the country. PM Modi added that it was now time that 125 crore countrymen come forward to make Sardar Patel’s ‘Ek Bharat’ a ‘Sreshtha Bharat’. PM Modi spoke on improving quality of governance, taxation, infrastructure development, rural development measures & terrorism.PM Modi at 70th Independence Day Celebrations at Red Fort, Delhi
August 15th, 09:58 am
PM Narendra Modi today addressed the nation from the ramparts of the Red Fort. PM urged the countrymen to move from Swarajya to Surajya. The Prime Minister shed light on several Govt schemes that were transforming lives of people across the country. He added that unity in persity was India's strength.PM inaugurates 46th Indian Labour Conference
July 20th, 06:00 pm
Text of the PM’s address at the inauguration ceremony of 46th session of Indian Labour Conference
July 20th, 05:41 pm