അമേരിക്കൻ സാമ്പത്തിക വിദഗ്ധനും നയ സംരംഭകനുമായ പ്രൊഫ. പോൾ റോമറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 09:03 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് നോബൽ സമ്മാന ജേതാവും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നയ സംരംഭകനുമായ പ്രൊഫ പോൾ റോമറുമായി കൂടിക്കാഴ്ച നടത്തി.