അക്കാദമിക് വിദഗ്ധനും ബുദ്ധിജീവിയുമായ പ്രൊഫ. നിക്കോളാസ് തലേബുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 08:24 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയിലെ ന്യൂയോർക്കിൽ വിശിഷ്ട അമേരിക്കൻ ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിഷ്യനും അക്കാദമിഷ്യനും, ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രൊഫ. നിക്കോളാസ് തലേബുമായി കൂടിക്കാഴ്ച നടത്തി.