പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥർ ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ പങ്കെടുത്തു

September 17th, 02:17 pm

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു.

രാജ്യത്തുടനീളം ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നത് അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു

July 09th, 01:10 pm

രാജ്യത്തുടനീളമുള്ള ഓക്സിജൻ വർദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.

രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു

June 04th, 08:41 pm

രാജ്യത്തെ വാക്‌സിനേഷന്‍ യ്ജഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായഅവതരണം നടത്തി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി

June 01st, 07:25 pm

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്‌ ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു. സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടെ ഇതുവരെ എല്ലാ പങ്കാളികളുമായി നടത്തിയ വിശാലവും വിപുലവുമായ കൂടിക്കാഴ്ചളെക്കുറിച്ചും അവരില്‍ നിന്നും ലഭിച്ച വീക്ഷണങ്ങളേയും കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തി.

ഐ.ഐ.ടി. റൂര്‍ക്കി സംഘടിപ്പിച്ച ഒന്നാമത് ജയ്കൃഷ്ണ സ്മാരക പ്രഭാഷണ ചടങ്ങിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിസംബോധന ചെയ്തു

November 06th, 08:41 pm

ഐ.ഐ.ടി. റൂര്‍ക്കി സംഘടിപ്പിച്ച ഒന്നാമത് ജയ്കൃഷ്ണ സ്മാരക പ്രഭാഷണ ചടങ്ങിനെ പ്രധാനമന്ത്രിയുെട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. പി.കെ.മിശ്ര അഭിസംബോധന ചെയ്തു. കോവിഡ്-19ഉം ഇന്ത്യയില്‍ ദുരന്ത പരിപാലനത്തിന്റെ ഭാവിയും എന്നതിനെ കുറിച്ചായിരുന്നു പ്രഭാഷണം.

കോവിഡ്-19 മഹാമാരിയുടെ സ്ഥിതിഗതികളും പ്രതിരോധകുത്തിവയ്പ്പ് നല്‍കലും വിതരണവും കാര്യനിവര്‍ഹണവും സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി ആദ്ധ്യക്ഷ്യം വഹിച്ചു

October 17th, 04:25 pm

സാര്‍സ്‌കോവ്-2 (കോവിഡ്-19 വൈറസ്) ജീനോം സംബന്ധിച്ച ഇന്ത്യയില്‍ ഐ.സി.എം.ആറും ഡി/ഒ ബയോടെക്‌നോളജിയും (ഡി.ബി.ടി) നടത്തിയ രണ്ടു വിശാല പഠനങ്ങള്‍ വൈറസ് ജനിതമായി സ്ഥായിയായി നില്‍ക്കുന്നുവെന്നും അതില്‍ വലിയ ഉള്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) ഉണ്ടായിട്ടില്ലെന്നുമാണ് പറയുന്നത്.

ദേശീയ തലസ്ഥാനപ്രദേശത്ത് അന്തരീക്ഷ മലിനീകരണ നിയന്ത്രണം: നടപടികളെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

September 19th, 06:57 pm

ഡല്‍ഹിയിലെ ദേശീയ തലസ്ഥാന പ്രദേശത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് രൂപീകരിച്ച ഉന്നതതല ദൗത്യസേന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പരിസ്ഥിതി, വനം-കാലാവസ്ഥ വ്യതിയാനം, കൃഷി, റോഡ്, പെട്രോളിയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വിഭാഗങ്ങളിലെ ഉള്‍പ്പെടെ വിവിധ വകുപ്പ്/മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Prime Minister reviews India’s fight against Covid-19

June 13th, 06:26 pm

PM Modi held a meeting with senior ministers and officials to review India’s response to Covid-19 pandemic. The national level status and preparation in the context of the pandemic were discussed. The meeting also took stock of situation in different states and union territories including Delhi.

PMO reviews efforts of eleven Empowered Groups towards tackling COVID-19

April 10th, 02:50 pm

A meeting of the Empowered Groups of Officers, to tackle the challenges emerging as a result of spread of COVID-19, was held today under the Chairmanship of Principal Secretary to Prime Minister.

PM at the helm of India’s Fight against COVID-19

March 29th, 10:00 am

Prime Minister Shri Narendra Modi is continuing his interactions with various stakeholders in India’s fight against COVID-19.

PM interacts with medical fraternity - doctors, nurses and lab technicians

March 24th, 10:00 pm

Prime Minister Shri Narendra Modi today interacted with the medical fraternity including doctors, nurses and lab technicians from all over the country via video conference.

പ്രധാനമന്ത്രി വ്യവസായ മേഖലാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

March 23rd, 07:15 pm

കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചു

Cabinet Secretary reviews COVID-19 status with Chief Secretaries of States; important decisions taken to check the disease

March 22nd, 03:48 pm

A high level meeting was held today morning with Chief Secretaries of all the States by the Cabinet Secretary and the Principal Secretary to the Prime Minister. All the Chief Secretaries informed that there is overwhelming and spontaneous response to the call for Janta Curfew given by the Hon’ble Prime Minister.

Prime Minister Narendra Modi interacts with leaders of Pharma Industry

March 21st, 07:26 pm

PM Modi interacted with the leaders of Pharma industry via video conferencing. The Prime Minister requested the industry leaders to work on manufacturing of RNA Diagnostic Kits for COVID-19 on war footing.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് അവലോകനം ചെയ്തു

March 04th, 05:49 pm

ഇന്നു നടന്ന യോഗം ഇതുവരെ നടന്ന അവലോകനങ്ങളില്‍ അവസാനത്തേത്; ആദ്യ യോഗം നടന്നത് 2020 ജനുവരി 25ന്

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോറോണ വൈറസ് വ്യാപനം സംബന്ധിച്ച് ഉന്നതതല യോഗം സംഘടിപ്പിച്ചുc

January 25th, 07:46 pm

പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് അദ്ദേത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര ചൈനയില്‍ കൊറോണ വൈറസ് ബാധ ഉണ്ടായതിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം നടത്തി.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര എന്‍.ഡി.എം.എയുടെ പതിനഞ്ചാം രൂപീകരണ ദിനത്തെ അഭിസംബോധന ചെയ്തു

September 27th, 07:33 pm

എല്ലാ പ്രധാന അടിസ്ഥാനസൗകര്യങ്ങളുടെയും അഗ്നിസുരക്ഷാ പരിശോധന സ്ഥിരമായി നടത്തണമെന്നു ഡോ. പി.കെ.മിശ്ര