Embrace challenges over comforts: PM Modi at IIT, Kanpur
December 28th, 11:02 am
Prime Minister Narendra Modi attended the 54th Convocation Ceremony of IIT Kanpur. The PM urged the students to become impatient for a self-reliant India. He said, Self-reliant India is the basic form of complete freedom, where we will not depend on anyone.കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ബിരുദങ്ങൾ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
December 28th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാൺപൂരിലെ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും ഇൻ-ഹൗസ് ബ്ലോക്ക്ചെയിൻ-ഡ്രൈവൺ ടെക്നോളജി വഴി ഡിജിറ്റൽ ബിരുദങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാൻ, ജയ് അനുസന്ധാന്‍’: പ്രധാനമന്ത്രി മോദി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനത്തിൽ
January 03rd, 11:29 am
സമ്മേളനത്തിന്റെ ഇക്കൊല്ലത്തെ വിഷയമായ ‘ഭാവി ഇന്ത്യ: ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും നവീനാശായങ്ങളേയും ജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 03rd, 11:27 am
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനം പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.ഐഐറ്റികൾ ഇന്ത്യയുടെ പരിവർത്തനത്തിൻ്റെ കരുക്കളായിരിക്കുന്നു: പ്രധാനമന്ത്രി മോദി
August 11th, 12:10 pm
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് ശനിയാഴ്ച അഭിപ്രായപ്പെട്ട പ്രധാനമന്ത്രി മോദി, രാജ്യത്തിനായി അതൊരു ആഗോള ബ്രാൻഡ് സൃഷ്ടിച്ചു എന്നും, ആവിഷ്കാരങ്ങളെ സഹായിച്ചു എന്നും ഇതെല്ലാം സമൂഹം മുരടിക്കപ്പെടാതിരിക്കാൻ അത്യാവശ്യമാണെന്നും പറഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ കൂട്ടായ പ്രവർത്തനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
August 11th, 12:10 pm
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് പ്രധാനമന്ത്രി മോദി ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ അഭിപ്രായപ്പെട്ടു .ജനങ്ങൾക്കായി പ്രവർത്തിക്കാനും ഇന്ത്യയിൽ നവീന ആശയങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിൽ നിന്ന് മെച്ചപ്പെട്ട കാർഷിക ഉത്പാദനക്ഷമത ഉറപ്പുവരുത്തുന്നതു വരെ, ശുദ്ധമായ ഊർജ്ജം മുതൽ ജല സംരക്ഷണം വരെ, പോഷകാഹാരക്കുറവ് ഇല്ലാതാക്കുക മുതൽ ഫലപ്രദമായ മാലിന്യ നിർമാർജനം വരെയുള്ള എല്ലാ മികച്ച ആശയങ്ങളും ഇന്ത്യൻ ലബോറട്ടറുകളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും വരുമെന്ന് നമുക്ക് ഉറപ്പുവരുത്താം.നൂതന ആശയങ്ങൾക്ക് നമ്മുടെ ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ കഴിവുണ്ട്: പ്രധാനമന്ത്രി മോദി സ്മാർട്ട് ഇന്ത്യ ഹാക്കത്തൊനിൽ
March 30th, 09:27 pm
നവീന ആശയങ്ങളുടെ കണ്ടുപിടിത്തത്തിന് ഊന്നല്‍ നല്‍കി പ്രസംഗിച്ച പ്രധാനമന്ത്രി, ഐ.പി.പി.പി. കണ്ടുപിടിക്കുക, പേറ്റന്റ് നേടുക, ഉല്‍പാദിപ്പിക്കുക, അഭിവൃദ്ധി നേടുക എന്ന മന്ത്രം ഉപദേശിച്ചു. ‘ഈ നാലു ചുവടുകള്‍ നമ്മുടെ രാഷ്ട്രത്തെ അതിവേഗം അഭിവൃദ്ധിയിലേക്കു നയിക്കും.സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍-2018ന്റെ ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; വിവിധ കേന്ദ്രങ്ങളിലെ പങ്കാളികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു
March 30th, 09:20 pm
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്‍ഡ് ഫിനാലെയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 16th, 11:32 am
അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്‍.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ്.യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി മോദി
March 04th, 04:24 pm
കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೇಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ
March 04th, 03:23 pm
ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೆಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣകര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു
March 04th, 12:04 pm
കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന ‘യുവശക്തി: ഒരു പുതിയ ഇന്ത്യക്കായുള്ള ദര്‍ശനം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാനതല യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.പരിക്ഷാ പേ ചര്‍ച്ച: പ്രധാനമന്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി
February 16th, 02:14 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു സംവദിച്ചു. ന്യൂഡെല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെ സംശയങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി നല്‍കി. ഇതിനുപുറമേ, വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെയും മൈഗവ് സംവിധാനത്തിലൂടെയും കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു.