​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 06:09 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻ​ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

നിയുക്ത ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു; തന്ത്രപരമായ പങ്കാളിത്തം ചര്‍ച്ച ചെയ്ത് നേതാക്കള്‍

June 20th, 01:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഫോണില്‍ ബന്ധപ്പെട്ടു.

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം

June 10th, 12:00 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.

ഇന്തോനേഷ്യയിലെ ജനങ്ങളേയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

February 18th, 08:47 pm

പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയ ഇന്തോനേഷ്യയിലെ ജനങ്ങൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.