അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
November 06th, 01:57 pm
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും യു എസ്സും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പരസ്പര സഹകരണം പുതുക്കാൻ താൻ പ്രതീക്ഷിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 30th, 08:36 pm
അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
July 02nd, 06:30 pm
മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മോഡിക്ക് ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. മെക്സിക്കോയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആന്ദ്രേസ് മാനുവലിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ.! ഇന്ത്യ-മെക്സിക്കോ പങ്കാളിത്തത്തെ മുന്നോട്ടു നയിക്കാനായി ഒരുമിച്ച പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തുപ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്റ് പുടിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കോള്‍
March 19th, 08:40 pm
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നലെ ടെലിഫോണില്‍ അഭിനന്ദിച്ചു. വിജയത്തില്‍ പുടിനെ അഭിനന്ദിച്ച അദ്ദേഹം, ശ്രീ. പുടിന്റെ നേതൃത്വത്തിന്‍കീഴില്‍ ഇന്ത്യയും റഷ്യയുമായുള്ള സവിശേഷമായ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കു പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 20th, 05:26 pm
രാഷ്ട്രപതി തിരഞ്ഞടുപ്പില്‍ വിജയിച്ച ശ്രീ. രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.സോഷ്യൽ മീഡിയ കോർണർ 17 ജൂലൈ 2017
July 17th, 08:40 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഒത്തൊരുമിച്ച് ശക്തമായി വളരുക എന്നതാണ് ജി.എസ്.റ്റി. യുടെ അന്തസത്ത: പ്രധാനമന്ത്രി മോദി
July 17th, 10:40 am
ഒത്തൊരുമിച്ച് ശക്തമായി വളരുക എന്നതാണ് ജി.എസ്.റ്റി. യുടെ അന്തസത്ത. ഈ സമ്മേളനത്തിലും ജി.എസ്.റ്റി. യുടെ അതേ അന്തസത്ത പുലരട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.