PM Modi attends programme on ‘Ease of Doing Business’

November 04th, 10:26 am

PM Modi today said India has walked the talk and the country is now recognised as one of the top reformers. At a programme on ‘Ease of Doing Business’ at Pravasi Bharatiya Kendra in New Delhi, the PM highlighted India’s jump in the World Bank’s Doing Business rankings. The PM stated, “Our mantra is reform, perform and transform. We want to do better and better.”

ഇത് എന്റെ രാജ്യമാണ്, എനിക്ക് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം, അതിന്റെ വളർച്ചയിൽ എനിക്കും എന്തെങ്കിലും സംഭാവന നൽകണമെന്നുള്ള വികാരം ഓരോ പൌരനും ഉണ്ടായിരിക്കണം: പ്രധാനമന്ത്രി

August 22nd, 05:42 pm

പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി.റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 22nd, 05:41 pm

പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

നവോദ്ധാനമാണ് ജീവൻ. നവോദ്ധാനം ഇല്ലെങ്കിൽ അവിടെ മുരടപ്പായിരിക്കും ഉണ്ടാവുക: പ്രാധാനമന്ത്രി മോദി

August 17th, 05:44 pm

രാജ്യത്തിന്റെ ഗുണത്തിനും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വൈവിധ്യമാര്‍ന്ന കഴിവുകളെ ഒന്നിച്ചുകൊണ്ടുവരുന്ന ഒന്നാണ്” മാറ്റത്തിന്റെ ചാമ്പ്യന്മാര്‍” സംരംഭമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നിതി ആയോഗ് സംഘടിപ്പിച്ച ‘ മാറ്റത്തിന്റെ ചാമ്പ്യന്മാര്‍’ സംരംഭത്തിൽ പ്രധാനമന്ത്രി യുവ സംരംഭകരെ അഭിസംബോധന ചെയ്തു

August 17th, 05:43 pm

നിതി ആയോഗ് പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ” മാറ്റത്തിന്റെ ചാമ്പ്യന്മാര്‍”സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നര്രേന്ദമോദി യുവ സംരംഭകരുമായി ആശയവിനിമയം നടത്തി.

സാങ്കേതികവിദ്യ നയിക്കുന്ന ഭരണത്തിലൂടെ നാം ഒരു ആധുനിക ഇന്ത്യ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി

June 25th, 11:43 pm

വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ സമൂഹവുമായി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യകുറിച്ചു നല്ല വരാത്ത വരുമ്പോൾ ഇന്ത്യൻ വംശജർ സന്തോഷിച്ചു. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് എത്തുവാൻ ആഗ്രഹിക്കും. അമേരിക്കൻ സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ വംശജർ നൽകിയ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഭീകരതയെക്കുറിച്ചും സംസാരിച്ചു. അത് ഉയർത്തിപ്പിടിച്ചിരിക്കുന്ന ഭീഷണി ലോകം മനസ്സിലാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു

June 25th, 11:42 pm

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.പുറത്തുള്ള ഇന്ത്യന്‍ വംശജര്‍, ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആഹ്ലാദിക്കുന്നുവെന്നും ഇന്ത്യ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

Let us view our diaspora not only in terms of 'Sankhya' but let us see it as 'Shakti': PM Modi

October 02nd, 09:00 pm

PM Narendra Modi inaugurated the Pravasi Bharatiya Kendra in New Delhi. He said the Indian diaspora should be looked at, not just in terms of its numbers, but also in terms of its strength. He said that for years the term “brain drain” has been in vogue. But if we look at the diaspora as our strength we can convert it this to “brain gain.”

പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത

October 02nd, 08:59 pm

PM Narendra Modi today inaugurated Pravasi Bharatiya Kendra. Speaking at the event, PM said that we must not view our diaspora in terms of 'Sankhya' but should see them as 'Shakti'. The Prime Minister emphasized the role that our diaspora could play in furthering India's engagement with the world. PM Modi also felicitated the winners of 'Bharat Ko Janiye' quiz competition.