പ്രധാനമന്ത്രി പ്രവാസി ഭാരതീയ ദിവസ് ആശംസകൾ നേർന്നു

January 09th, 09:15 am

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. അവർ ലോകമെമ്പാടുമുള്ള ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നു, ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും ബോധം വളർത്തുന്നു.

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ സുരിനാം പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

January 09th, 05:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ സുരിനാം പ്രസിഡന്റ് ശ്രീ ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സന്തോഖി 2023 ജനുവരി 7 മുതൽ 14 വരെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിലാണ്, കൂടാതെ 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ വിശിഷ്ടാതിഥിയുമാണ്.

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ ഗയാന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

January 09th, 05:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലയുമായി കൂടിക്കാഴ്ച്ച നടത്തി. 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ മുഖ്യാതിഥിയായ പ്രസിഡന്റ് ഇർഫാൻ അലി 2023 ജനുവരി 8 മുതൽ 14 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.

മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 09th, 12:00 pm

നിങ്ങൾക്കെല്ലാവർക്കും 2023 ആശംസകൾ. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ അതിന്റെ യഥാർത്ഥ രൂപത്തിലും അതിന്റെ എല്ലാ പ്രൗഢിയോടെയും ഏകദേശം നാല് വർഷത്തിന് ശേഷം ഒരിക്കൽ കൂടി നടത്തപ്പെടുന്നു. പ്രിയപ്പെട്ടവരുമായുള്ള മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അതിന്റേതായ സവിശേഷമായ സന്തോഷവും പ്രാധാന്യവുമുണ്ട്. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 09th, 11:45 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കിയ പ്രധാനമന്ത്രി, ‘ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തെ ആസ്പദമാക്കി, പിബിഡി ഇതാദ്യമായി സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനംചെയ്തു.

പ്രധാനമന്ത്രി നാളെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കും

January 08th, 05:54 pm

പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ഇൻഡോറിലെത്തും.

പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 09th, 10:31 am

ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 09th, 10:30 am

ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ 2021 പ്രധാനമന്ത്രി ജനുവരി 9ന് ഉദ്ഘാടനം ചെയ്യും

January 07th, 07:29 pm

പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു സുപ്രധാന പദ്ധതിയും വിദേശ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഇടപഴകാനുമുള്ള ഏറ്റവും സുപ്രധാനമായ വേദി നല്‍കുന്നതുമാണ്. നമ്മുടെ പ്രവാസ ഇന്ത്യാക്കാരുടെ സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത്, ഇപ്പോള്‍ കോവിഡ് മഹാമാരി സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ 2021 ജനുവരി 9ന് നടത്തും. അടുത്തിടെ സംഘടിപ്പിച്ച പി.ബി.ഡി കോണ്‍ഫറന്‍സുകള്‍ പോലെ കണ്‍വെന്‍ഷനും വെര്‍ച്ച്വല്‍ രീതിയിലായിരിക്കും സംഘടിപ്പിക്കുക. '' ആത്മനിര്‍ഭര്‍ ഭാരതിന് സംഭാവന' എന്നതാണ് 2021ലെ 16-ാമത് പി.ബി.ഡി കണ്‍വെന്‍ഷന്റെ ആശയം.

മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസ്സിന്റെയും ഇ.എന്‍.ടി. ആശുപത്രിയുടെയും ഉദ്ഘാടനം വീഡിയോ വഴി നിര്‍വഹിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 03rd, 04:00 pm

മൗറീഷ്യസ് റിപ്പബ്ലിക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗനാഥ ജീ, മുതിര്‍ന്ന മന്ത്രിമാരേ, മൗറീഷ്യസിലെ വിശിഷ്ട വ്യക്തികളേ, വിശിഷ്ടരായ സുഹൃത്തുക്കളേ, സുഹൃത്തുക്കളേ, നമസ്‌കാരം! ബോഞ്ചോര്‍! ഗുഡ് ആഫ്റ്റര്‍നൂണ്‍!

മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു

October 03rd, 03:50 pm

മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗ്നാഥും ചേര്‍ന്നു വീഡിയോ ലിങ്കിലൂടെ ഉദ്ഘാടനം ചെയ്തു.

ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും: പ്രധാനമന്ത്രി മോദി

February 03rd, 03:57 pm

പ്രധാനമന്ത്രി മോദി ഇന്ന് ശ്രീനഗറിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യ ഒരു സ്റ്റാർട്ടപ്പും നവീകരണ കേന്ദ്രവുമായി എങ്ങനെ വളർന്നുവെന്ന് പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി. കേന്ദ്ര സർക്കാർ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നുവെന്നും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി എങ്ങനെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്കു ഗവണ്‍മെന്റ് തക്കതായ മറുപടി നല്‍കും: ശ്രീനഗറില്‍ പ്രധാനമന്ത്രി

February 03rd, 03:57 pm

ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രാജ്യം ശക്തമായ മറുപടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ശ്രീനഗറില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘ഓരോ ഭീകരവാദിയെയും യോജിച്ച രീതിയില്‍ നാം നേരിടും. ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും.’

പ്രധാനമന്ത്രി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.

January 22nd, 05:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.

15-ാമത് പ്രവാസി ഭാരതീയ ദിവസ് വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 22nd, 11:02 am

15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

NRIs are the brand ambassadors of India: PM Modi at Pravasi Bharatiya Divas

January 22nd, 11:02 am

PM Narendra Modi today inaugurated the Pravasi Bharatiya Divas celebrations in Varanasi. Addressing the gathering of overseas Indians, PM Modi appreciated their role and termed them to be true ambassadors of India. The PM also spoke about the wide-range of transformations that took place in the last four and half years under the NDA Government.

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

January 21st, 02:07 pm

നവ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് എന്നതാണ് 2019 പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം

നമോ അപ്ലിക്കേഷൻ വഴി വാരാണസിയിലെ ബി.ജെ.പി പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

August 29th, 09:16 am

നരേന്ദ്ര മോദി അപ്ലിക്കേഷൻ വഴി വാരാണസിയിലെ ബി.ജെ.പി പ്രവർത്തകരും സന്നദ്ധസേവകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിച്ചു

As a citizen of India, we have the right and duty to ensure that our name is on the voters' list: PM Modi

August 29th, 09:16 am

Prime Minister Shri Narendra Modi today interacted with BJP karyakartas and volunteers of Varanasi through Narendra Modi App.

വാരണാസിയില്‍ വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചില്ല പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യുന്ന വേളയിൽ പ്രധാനമത്രിയുടെ പ്രസംഗം

July 14th, 06:28 pm

വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിളും തറക്കല്ലിടൽ ചടങ്ങിലും സംസാരിക്കവെ , വാരണാസിയെ ഒരു സ്മാർട്ട് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നേറുന്നുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം പത്ത് മറ്റ് പദ്ധതികളും അതിവേഗം നടപ്പാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതു ഈ മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും .