ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ, റെയിൽവേ, റോഡുകൾ എന്നിവയുടെ പങ്ക് വളരെ പ്രധാനമാണ്: പ്രധാനമന്ത്രി

August 29th, 12:16 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.15,000 കോടി രൂപയിലധികം വരുന്ന പദ്ധതികളാണ് ഇന്ന് ഒരൊറ്റ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

August 29th, 12:15 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.15,000 കോടി രൂപയിലധികം വരുന്ന പദ്ധതികളാണ് ഇന്ന് ഒരൊറ്റ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നാളെ രാജസ്ഥാന്‍ സന്ദര്‍ശിക്കും; ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

August 28th, 08:32 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാജസ്ഥാനിലെ ഉദയ്പൂര്‍ സന്ദര്‍ശിക്കും. ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയും ഏതാനും പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും. 15,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ആകെ നടപ്പാക്കുന്നത്.