Paralympics 2024: PM Modi congratulates Pranav Soorma on winning Silver Medal
September 05th, 08:05 am
Praising the perseverance and tenacity of athlete Pranav Soorma, the Prime Minister Shri Narendra Modi today congratulated him for winning silver medal in the Men’s Club Throw F51 event at the ongoing Paris Paralympics.ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - എഫ് 51 ഇനത്തിലെ പ്രണവ് സൂർമയുടെ സ്വർണമെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
October 23rd, 06:16 pm
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ - എഫ്51 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രണവ് സൂർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.