ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യദിനത്തിൽ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

November 27th, 09:53 am

ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. മറ്റുള്ളവരെ സേവിക്കുന്നതിനും സാഹോദര്യം വളര്‍ത്തുന്നതിനും ശ്രീ ഗുരുനാനാക്ക് ദേവ് ജി നല്‍കിയ ഊന്നല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ശക്തി പകരുന്നതായി ശ്രീ മോദി പറഞ്ഞു.

‘വീർ ബൽ ദിവസ്’ ആഘോഷിക്കുന്ന ഡിസംബർ 26-ന് മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ചരിത്രപരമായ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

December 24th, 07:29 pm

ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ 2022 ഡിസംബർ 26-ന് ഉച്ചയ്ക്ക് 12:30-ന് നടക്കുന്ന ‘വീർ ബൽ ദിവസ്’ എന്ന ചരിത്രപരമായ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ മുന്നൂറോളം ബാൽ കീർത്തനങ്ങൾ അവതരിപ്പിക്കുന്ന ‘ശബദ് കീർത്തന’ത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ സുപ്രധാന അവസരത്തിൽ ഡൽഹിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 28th, 12:10 pm

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് സിഖ് സമൂഹത്തിന് ആശംസകൾ നേർന്നു.

ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം

September 07th, 03:05 pm

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പവിത്രമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

എല്ലാവരും വാക്സിന് സ്വീകരിക്കണം, വളരെ കരുതലോടെ മുന്നോട്ടുപോകണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

April 25th, 11:30 am

കൊറോണ നമ്മുടെ എല്ലാവരുടെയും ക്ഷമയെയും സഹിഷ്ണുതയുടെ പരിമിതികളെയും പരീക്ഷിക്കുന്ന ഒരു സമയത്താണ് 'മന് കി ബാത്തിലൂടെ'ഇന്ന് ഞാന് നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര് പലരും നമ്മളെ അകാലത്തില് വേർപിരിഞ്ഞു. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിനെ തുടര്ന്ന് രാജ്യത്ത് ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല് ഇന്ന് ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.

ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതിനായി ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

April 08th, 01:31 pm

സമിതിയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നമസ്‌കാരം ! ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വ്വ് (ജന്മവാര്‍ഷികം) ഒരു അനുഗ്രഹവും, ദേശീയ കടമയുമാണ്. നമുക്കെല്ലാവര്‍ക്കും ഗുരുവിന്റെ കൃപ ഉള്ളതിനാലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവന നല്‍കാനായുള്ള അവസരം ലഭിച്ചത്. ഈ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേർന്നു

April 08th, 01:30 pm

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി നാളെ (2021 ഏപ്രില്‍ 8) യോഗം ചേരും.

April 07th, 11:07 am

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിപ്പിക്കുന്നതിനായുള്ള ഉന്നതതല സമിതി നാളെ (2021 ഏപ്രില്‍ 8) ന് രാവിലെ 11 മണിക്ക് യോഗം ചേരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്താന്‍ ആസൂത്രണം ചെയ്ത വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

പ്രധാനമന്ത്രി ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു, ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

December 20th, 10:33 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു. ഗുരു തേജ് ബഹാദൂറിന്റെ മഹത്തായ ത്യാഗത്തിന് അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു.

When good deeds are done with the right spirit, they are accomplished in spite of opposition: PM

November 30th, 06:12 pm

PM Modi participated in Dev Deepawali Mahotsav in Varanasi. The PM said it was another special occasion for Kashi as the idol of Mata Annapurna that was stolen from Kashi more than 100 years ago, is now coming back again. He said these ancient idols of our gods and goddesses are a symbol of our faith as well as our priceless heritage.

വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

November 30th, 06:11 pm

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

PM greets people on Parkash Purab of Guru Nanak

November 30th, 09:56 am

The Prime Minister, Shri Narendra Modi has greeted the people on the occasion of Parkash Purab of Shri Guru Nanak Dev Ji.

ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

November 02nd, 02:16 pm

ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ (ജന്മദിനത്തില്‍) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പ്രകാശ് പാർവ്വിന്റെ വേളയിൽ ആശംസകൾ അർപ്പിച്ചു

January 02nd, 12:51 pm

“ആരാധ്യനയ ശ്രി. ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പ്രകാശ് പാർവ്വിന്റെ വേളയിൽ ഞങ്ങൾ വണങ്ങുന്നു, “പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. ടോണി അബട്ടുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

November 20th, 09:34 pm

മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. ടോണി അബട്ടുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി കർത്താർപൂർ സാഹിബ് ഇടനാഴിയിൽ ഏകീകൃത ചെക് പോസ്റ്റിന്റെ ഉദ്‌ഘാടനവും ആദ്യ ബാച്ച് തീർത്ഥാടക സംഘത്തിന്റെ ഫ്ലാഗ്ഗ് ഓഫും നിർവ്വഹിച്ചു

November 09th, 05:22 pm

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെ ഗുർദാസ്പൂരിലെ കർതാർപൂർ സാഹിബ് ഇടനാഴിയിൽ ഏകീകൃത ചെക് പോസ്റ്റിന്റെ ഉദ്‌ഘാടനവും ആദ്യ ബാച്ച് തീർത്ഥാടക സംഘത്തിന്റെ ഫ്ലാഗ്ഗ് ഓഫും നിർവ്വഹിച്ചു

Guru Nanak Dev Ji taught about equality, brotherhood and unity in the society: PM

November 09th, 11:13 am

Prime Minister Narendra Modi today called for upholding the teachings and values of Shri Guru Nanak Dev Ji. He was participating in the special event organised at Dera Baba Nanak on the occasion of the inauguration of the Integrated Check Post (ICP) and the Kartarpur Corridor.

ഗുരു നാനാക് ദേവ്ജിയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക: പ്രധാനമന്ത്രി

November 09th, 11:12 am

ഗുരു നാനാക് ദേവ്ജിയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഗുരു നാനാക് ദേവ്ജിയുടെ 550 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കര്‍തര്‍പൂര്‍ ഇടനാഴിയുടെയും ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനവും സ്മാരക നാണയത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Wrong policies and strategies of Congress destroyed the nation: PM

October 19th, 11:51 am

On the last day of campaigning for the Haryana Assembly elections, Prime Minister Narendra Modi addressed two major public meetings in Ellenabad and Rewari today. Speaking to the people, he asked, Isn't India looking more powerful ever since our government took over? did I not deliver on my promises?

എല്ലെനാബാദിലെയും റെവാരിയിലെയും പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

October 19th, 11:39 am

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലെനാബാദിലും റെവാരിയിലും നടന്ന രണ്ട് പ്രധാന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ജനങ്ങളോട് സംസാരിച്ച അദ്ദേഹം ചോദിച്ചു, “നമ്മുടെ സർക്കാർ അധികാരമേറ്റതുമുതൽ ഇന്ത്യ കൂടുതൽ ശക്തമായിയെന്ന് തോന്നുന്നില്ലേ? എന്റെ വാഗ്ദാനങ്ങൾ ഞാൻ പാലിച്ചില്ലേ?